Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

സല്‍മാന്‍ ഖാനെ ടെലിഫോണില്‍ ബന്ധപ്പെട്ടത് തുണയായി,പാകിസ്ഥാനില്‍ നിന്നും ഗീത ഇന്ത്യയില്‍ തിരിച്ചെത്തി

26 OCTOBER 2015 11:44 AM IST
മലയാളി വാര്‍ത്ത.

യാത്രാ രേഖകളില്ലാതെ 11 വര്‍ഷം മുമ്പ് പാകിസ്ഥാനില്‍ കുടുങ്ങിയ ഗീത ഇന്ത്യയില്‍ തിരിച്ചെത്തി. നയതന്ത്ര ചര്‍ച്ചയെ തുടര്‍ന്നാണ് ഗീതയ്ക്ക് തിരിച്ചെത്താനായത്. കറാച്ചിയില്‍ നിന്ന് പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലാണ് ഗീത ന്യൂഡല്‍ഹിയിലെത്തിയത്. ബന്ധുക്കളും ഇന്ത്യ, പാക് ഉദ്യോഗസ്ഥരും ഗീതയ്‌ക്കൊപ്പമുണ്ട്.
12ാം വയസില്‍ അബദ്ധത്തില്‍ പാകിസ്ഥാലെത്തിയതാണ് ഗീത. ബിഹാര്‍ സ്വദേശിയായ ഗീതയെ ജലന്ധറില്‍ നിന്നാണ് കാണാതായത്. ജലന്ധറിലെ കിര്‍താര്‍പൂരില്‍ കുടുംബത്തോടൊപ്പം ബൈശാഖി ഉത്സവത്തിനെത്തിയതായിരുന്നു ഗീത.സംഝോത എക്‌സ്പ്രസില്‍ ലാഹോര്‍ സ്‌റ്റേഷനിലാണ് പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ ഗീതയെ കണ്ടെത്തിയത്. ഇപ്പോള്‍ 23 വയസായി. ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കാണിച്ച മാതാപിതാക്കളുടേയും ബന്ധുക്കളുടേയും ചിത്രങ്ങള്‍ ഗീത തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഡി.എന്‍.എ പരിശോധന നടത്തും.
കറാച്ചിയിലെ ആതുരസേവന സംഘമായ ഈദി ഫൗണ്ടേഷനാണ് ഗീതയെ സംരക്ഷിച്ചിരുന്നത്. സല്‍മാന്‍ ഖാന്‍ നായകനായ ബജ്രംഗി ഭായ്ജാന്‍ എന്ന ചിത്രത്തിന്റെ കഥ സമാനമായിരുന്നു. ഇന്ത്യയില്‍ കുടുങ്ങുന്ന പാകിസ്ഥാനി പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറഞ്ഞത്. ചിത്രം പുറത്തിറങ്ങിയ ശേഷം ഗീത സല്‍മാന്‍ ഖാനെ ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ഗീതയെ തിരിച്ചുകൊണ്ടുവരുന്നതിനായി ഇന്ത്യ നയതന്ത്ര ചര്‍ച്ച ആരംഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (20 minutes ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (23 minutes ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (34 minutes ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (44 minutes ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (1 hour ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (3 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (3 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (4 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (4 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (5 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (5 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (5 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (6 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (7 hours ago)

Malayali Vartha Recommends