ബി ജെ പി എംപി ലാല്‍ കട്ടാരിയ അന്തരിച്ചു.... 72 വയസ്സായിരുന്നു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

അംബാലയില്‍ നിന്നുള്ള ബി ജെ പി എംപി ലാല്‍ കട്ടാരിയ അന്തരിച്ചു. 72 വയസ്സായിരുന്നു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലാല്‍ കട്ടാരിയയുടെ നിര്യാണത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അനുശോചനം രേഖപ്പെടുത്തി.
"
https://www.facebook.com/Malayalivartha























