ഹോങ് കോങ്ങില്‍ കാണാതായ പ്പല്‍ ജീവനക്കാരനായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

ഹോങ് കോങ്ങില്‍ കാണാതായ പ്പല്‍ ജീവനക്കാരനായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശി ജിജോ ആഗസ്റ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹോങ്കോങ് പോര്‍ട്ടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ചയാണ് ജിജോയെ കാണാതായത്. ജിജോയെ കാണാതായതില്‍ ദുരൂഹത ഉണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. ഹോങ്കോങ്ങില്‍ കപ്പല്‍ ജീവനക്കാരനായിരുന്നു ജിജോ.
https://www.facebook.com/Malayalivartha























