Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

കര്‍ണാടകയില്‍ കളിമാറുന്നു;ഡികെയും ബിജെപിയും നേര്‍ക്കുനേര്‍,ഇനി ഓപ്പറേഷന്‍ താരമയല്ല ഓപ്പറേഷന്‍ ഡികെ,കര്‍ണാടകയില്‍ പുതുതന്ത്രവുമായ് ബിജെപി,നേരിടാന്‍ തയ്യാറായ് ശിവകുമാറും

19 MAY 2023 07:48 PM IST
മലയാളി വാര്‍ത്ത

More Stories...

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്

കര്‍ണാടകയില്‍ ബിജെപിയുടെ അഭിമാനത്തിനേറ്റ മുറിവ് ചെറുതല്ല. ദക്ഷിണേന്ത്യയിലേക്കുള്ള കവാടം കര്‍ണാടകയിലൂടെ തുറന്ന് കിട്ടിയതിന്റെ ആവേശം കുറച്ചൊന്നുമായിരുന്നില്ല ബിജെപിക്ക്. എന്നാല്‍ ആ കവാടം കൊട്ടിയടയ്ക്കട്ടെപ്പട്ടു. അടച്ചത് ഡികെ. ദൊഡ്ഡലഹള്ളി കെമ്പഗൗഡ ശിവകുമാറെന്ന ഡികെ ശിവകുമാര്‍. മറ്റ് സംസ്ഥാനങ്ങളിലൊക്കെ കോണ്‍ഗ്രസ്സില്‍ നിന്ന് പുഷ്പം പോലെ ബിജെപി അധികാരം പിടിച്ചെടുത്തു. എന്നാല്‍ കര്‍ണാടകയില്‍ കൈയ്യിലുണ്ടായിരുന്ന അധികാരം കൊണ്ട് കളഞ്ഞു. കളികള്‍ ഒരുപാട് കളിച്ചും മുഖ്യ ശത്രു ഡികെയെ ഒതുക്കിയുമാണ് അധികാരം പിടിച്ചത്. എന്നാല്‍ മര്‍മ്മംനോക്കി അടിച്ചിട്ടും ഡികെ മുര്‍ച്ച കൂടി തിരികെ വന്നതാണ് ബിജെപിയുടെ കാലിടറാന്‍ കാരണം. കര്‍ണാടകയില്‍ ബിജെപിക്ക് പോന്നൊരു എതിരാളി ഡികെ തന്നെയാണ്. കോണ്‍ഗ്രസ്സെന്ന പ്രസ്ഥാനമല്ല ഡികെയാണ് ബിജെപിയുടെ എതിരാളി. ഡികെയെ വീഴ്ത്താതെ ഇനി കര്‍ണാടകയില്‍ ബിജെപിക്ക് ഒരു ഉദയമില്ല. അത് തിരിച്ചറിഞ്ഞ് ഓപ്പറേഷന്‍ ഡികെയ്ക്ക് ചരടുവലി തുടങ്ങിക്കഴിഞ്ഞു ബിജെപി.

ശിവകുമാറിനെ വിലയ്‌ക്കെടുക്കാനാകില്ല. അത് ബോധ്യപ്പെട്ടത് കൊണ്ട് തന്നെയാണ് മുന്‍പ് കേന്ദ്ര ഏജന്‍സികളെ ഇറക്കി ഡികെയെ വീഴ്ത്താന്‍ ബിജെപി നീക്കം നടത്തിയത്. കോണ്‍ഗ്രസിനെ രക്ഷിക്കാനായി നടത്തിയ ഇടപെടലുകള്‍ ഡികെയ്ക്കുണ്ടാക്കിയ നഷ്ടം ചില്ലറയല്ല. വര്‍ഷങ്ങളായി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സ്ഥിരം വേട്ടമൃഗമാണ് കര്‍ണാടക രാഷ്ട്രീയത്തിലെ ഈ അതിധനികന്‍. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വെളിപ്പെടുത്തിയ ആസ്തി 840 കോടി രൂപയായിരുന്നു. 2017ല്‍ അഹമ്മദ് പട്ടേലിനെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ബിജെപി നടത്തിയ നീക്കം പൊളിച്ചതിനു പിന്നാലെ, ശിവകുമാറിനെതിരെ കേന്ദ്ര പകപോക്കലെന്ന നിലയില്‍ ആദായനികുതി വകുപ്പ് റെയ്ഡുകളുടെ പരമ്പര തന്നെ അരങ്ങേറി. ആദായനികുതി റെയ്ഡുകളുടെ പ്രളയമുണ്ടായപ്പോഴും കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു സമ്മര്‍ദം ചെലുത്തിയപ്പോഴും കോണ്‍ഗ്രസില്‍ ഉറച്ചുതന്നെ നിന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടറായി സംസ്ഥാന രാഷ്ട്രീയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡി.കെ.ശിവകുമാര്‍ ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തിലും താരമാണ്. സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ബിജെപി നീക്കങ്ങള്‍ക്കെതിരെ ഹൈക്കമാന്‍ഡ് സ്ഥിരമായി മുന്നില്‍ നിര്‍ത്താറുള്ള നേതാവാണ് ഡികെ. രാഷ്ട്രീയ തന്ത്രജ്ഞനായിരുന്ന സാക്ഷാല്‍ അഹമ്മദ് പട്ടേലിന്റെ വിയോഗം കോണ്‍ഗ്രസില്‍ സൃഷ്ടിച്ച അഭാവം നികത്താന്‍ പ്രാപ്തിയുള്ള നേതാവായി ഡികെയെ കാണുന്നവര്‍ ദേശീയ രാഷ്ട്രീയത്തിലുണ്ട്. 'ഓപ്പറേഷന്‍ താമര' എന്ന പ്രയോഗം ഇത്ര ജനകീയമായിട്ട് അധിക കാലമായിട്ടില്ലെങ്കിലും, കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ രക്ഷകനായുള്ള ഡികെയുടെ അവതാരത്തിന് രണ്ടു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 2002ല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് സര്‍ക്കാരിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകയില്‍ പാര്‍പ്പിച്ചതില്‍ തുടങ്ങുന്നു കോണ്‍ഗ്രസിനായുള്ള ഡികെയുടെ രക്ഷാപ്രവര്‍ത്തനം. 2017 ഓഗസ്റ്റില്‍! സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ബിജെപി ശ്രമിച്ചപ്പോള്‍ ശിവകുമാറിനെ ഇറക്കിയാണ് പാര്‍ട്ടി ഇതു തടഞ്ഞത്. ഗുജറാത്തില്‍ നിന്നുള്ള 47 കോണ്‍ഗ്രസ് എംഎല്‍എമാരെ ബിഡദിയിലെ ഈഗിള്‍ട്ടന്‍ റിസോര്‍ട്ടില്‍ ശിവകുമാറിന്റെ നേതൃത്വത്തില്‍ താമസിപ്പിച്ചായിരുന്നു ഇത്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയായെങ്കിലും സഖ്യധാരണയിലൂടെ അധികാരത്തിലേറിയ കോണ്‍ഗ്രസ് ദള്‍ സര്‍ക്കാരിനെ ഒന്നര വര്‍ഷത്തിലേറെ പിടിച്ചു നിര്‍ത്തിയതു ശിവകുമാറിന്റെ കരുനീക്കങ്ങളാണ്. പലപ്പോഴും ഓപ്പറേഷന്‍ താമരയിലൂടെ അധികാരം പിടിച്ചെടുക്കാന്‍ ബിജെപി നടത്തിയ ശ്രമങ്ങള്‍ ശിവകുമാര്‍ മുന്നില്‍ നിന്നു വെട്ടിനിരത്തി.

'ഓപ്പറേഷന്‍ താമര'യെന്ന ഓമനപ്പേരില്‍ ബിജെപി നടത്തുന്ന ചാക്കിട്ടു പിടിത്തത്തെ ചെറുത്തുനില്‍ക്കുന്നതില്‍ മാത്രമല്ല, എതിര്‍ പാളയത്തില്‍നിന്ന് അസംതൃപ്തരായ നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കുന്നതിലും ഡികെയുടെ മികവു കണ്ട തിരഞ്ഞെടുപ്പാണിത്. ബിജെപിയില്‍നിന്നും ജെഡിഎസില്‍ നിന്നും ഇത്തവണ കോണ്‍ഗ്രസിലേക്കുണ്ടായ നേതാക്കളുടെ ഒഴുക്കിന്, ഡികെയുടെ വ്യക്തിപ്രഭാവവും ഒരു പരിധി വരെ കാരണമാണ്. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍, ലക്ഷ്മണ്‍ സാവദി തുടങ്ങിയ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലേക്കു വന്നതില്‍ ഡികെയിലുള്ള വിശ്വാസവും ഒരു ഘടകമായെന്ന് തീര്‍ച്ച. കോണ്‍ഗ്രസ്സല്ല കര്‍മാടകയില്‍ ശിവകുമാറെന്ന ഒറ്റയാനാണ് ബിജെപിയുടെ എതിരാളി. ആ എതിരാളിയെ നേരിടുക അത്ര എളുപ്പവുമല്ല. കാരണം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദിയും ഷായും മാറിയും തിരിഞ്ഞും വന്ന് വന്‍ പ്രചാരണം നടത്തി. എന്നിട്ടും കര്‍ണാടകം പിടിക്കാനായില്ല. അതിന്റെ കാരണവും ഡികെ എന്ന തന്ത്രശാലിയുടെ നീക്കം തന്നെയാണ്. കോണ്‍ഗ്രസ്് മുക്ത ഭാരതം സ്വപ്‌നം കാണുന്ന ബിജെപിക്ക് ഇനി അത് എത്ര എളുപ്പമല്ല. ശക്തനായ എതിരാളി മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ ആര്‍ക്കായാലും ചുവടുപിഴയ്ക്കും. അതാണ് കര്‍ണാടകയില്‍ ബിജെപിക്ക് സംഭവിച്ചത്. കര്‍ണാടകം കൈയ്യില്‍ ഉണ്ടല്ലോ അത് ബദ്രമായിരിക്കും എന്ന് കരുതി ബിജെപി നടത്തിയ പ്രചാരണം പാളിപ്പോയി. എന്നാല്‍ എവിടെ പിടിച്ച് കേരണമെന്ന് ഡികെയ്ക്ക് ബോധ്യമുണ്ടായിരുന്നു. കാളി മാറുകയാണ് ബിജെപിയും ഡികെയും നേര്‍ക്കുനേര്‍. കര്‍ണാടകയില്‍ ഇനി തീപാറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (34 minutes ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (51 minutes ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (1 hour ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (1 hour ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (1 hour ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (2 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (2 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (2 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (2 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (3 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (3 hours ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (3 hours ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (4 hours ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (4 hours ago)

Malayali Vartha Recommends