Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

കുട്ടിക്കുറ്റങ്ങള്‍ ഗൗരവമേറുന്നു; 9 വര്‍ഷം കൊണ്ട് കൂടിയത് 50 ശതമാനം

16 DECEMBER 2015 03:22 PM IST
മലയാളി വാര്‍ത്ത.

ആശങ്കയോടെ കണക്കുകള്‍. പിടി വീഴാതെ കുറ്റകൃത്യങ്ങള്‍. കുട്ടികള്‍ ഉള്‍പ്പെടുന്ന കേസുകള്‍ അമ്പത് ശതമാനം വര്‍ദ്ധിച്ചതായി കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. 2005മുതല്‍ 2014 വരെയുള്ള ഒമ്പതു വര്‍ഷ കാലയളവിലാണ് കുറ്റകൃത്യങ്ങള്‍ 50.6 ശാതമാനത്തിലേക്ക് ഉയര്‍ന്നത്. സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 2005 ല്‍ 25,601 കേസുകളില്‍ കുട്ടികള്‍ ഉള്‍പ്പെട്ടിരുന്നു. 2014 ആയപ്പോഴേയ്ക്കും ഇത് 38,586 ആയി വര്‍ദ്ധിച്ചു.
നാഷ്ണല്‍ െ്രെകം റെക്കോര്‍ഡ്‌സ് ബ്യുറോയുടെ കണക്കുകള്‍ അനുസരിച്ച് മോഷണക്കുറ്റത്തിനാണ് കൂടുതല്‍ കുട്ടികള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. 20 ശതമാനം. 5.9 ശതമാനം കുട്ടികള്‍ പീഡനക്കുറ്റത്തിനും 4.7 ശതമാനം കുട്ടികള്‍ സത്രീകള്‍ക്കുനേരെയുള്ള കുറ്റകൃത്യങ്ങള്‍ക്കും 4.7 ശതമാനം മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.
കുട്ടി കുറ്റകൃത്യങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മധ്യപ്രദേശിലാണ്. രണ്ടാമത് മഹാരാഷ്ട്രയും മൂന്നും നാലും സ്ഥാനങ്ങളില്‍ ബീഹാറും രാജസ്ഥാനുമാണ്. അഞ്ചാം സ്ഥാനത്താണ് ഡല്‍ഹി. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തില്‍ വാര്‍ഷിക വരുമാനം 25,000 ത്തില്‍ കുറവുള്ള കുടംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് കൂടുതലായും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നതെന്ന് വ്യക്തമായി. 55.6 ശതമാനം കുട്ടികളാണ് ഈ വിഭാഗത്തില്‍ നിന്നും കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
വാര്‍ഷിക വരുമാനം 25,000 മുതല്‍ 50,000 വരെയുള്ള വിഭാഗത്തില്‍ നിന്നും 22.4 ശതമാനവും 50,000 മുതല്‍ രണ്ട് ലക്ഷം വരെയുള്ള വിഭാഗത്തില്‍ നിന്നും 19.5 ശതമാനം കുട്ടികളും രണ്ട് മുതല്‍ മൂന്ന് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള വിഭാഗത്തില്‍ നിന്നും 1.6 ശതമാനം കുട്ടികളും മൂന്ന് ലക്ഷത്തിനുമുകളില്‍ വരുമാനമുള്ള വിഭാഗത്തില്‍ നിന്നും 0.9 ശതമാനം കുട്ടികളുമാണ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (36 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (1 hour ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (2 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (2 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (2 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (3 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (3 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (3 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (4 hours ago)

Malayali Vartha Recommends