Widgets Magazine 

29
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...


തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..


ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...


ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...


ശബരിമലയില്‍ തിരക്കേറുന്നു.. വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമോ അട്ടിമറിയോ, ഇല്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്..

‘‘ഈ രാജ്യത്ത് ഞങ്ങള്‍ സുരക്ഷിതരല്ല ; ഇന്ത്യ വിടാന്‍ ആഗ്രഹിക്കുന്നു’’ ; ട്രെയിനില്‍ വെടിയേറ്റ് മരിച്ചയാളുടെ മകന്‍..കൊലപാതകങ്ങള്‍ക്ക് പിന്നിലെ പ്രതിയുടെ താല്‍പ്പര്യത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ കഴിയാത്തതില്‍ നിരാശയും പ്രകടിപ്പിച്ചു... ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ കിട്ടിയില്ലെന്നും പറഞ്ഞു..

12 AUGUST 2023 03:24 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..

കേന്ദ്രസർക്കാരിന് വൻ നേട്ടം..തമിഴ്നാട് രാഷ്ട്രീയത്തിൽ വമ്പൻ ട്വിസ്റ്റുമായി ഡിഎംകെ.. മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബില്ലിന് പിന്തുണ..

വിദേശത്തുള്ള എം.പിമാരോട് അടിയന്തരമായി തിരിച്ചെത്താൻ നിർദേശം നൽകി കോൺഗ്രസ് നേതൃത്വം

 തമിഴ്നാട്ടിലെ തിരുപ്പരൻകുണ്ഡ്രം മലയിലെ ദീപതൂണിൽ ഇന്ന് ദീപം തെളിക്കും....

  ടോൾ വെട്ടിക്കാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ യഥാർത്ഥ ടോൾ നിരക്കിന്റെ അഞ്ചിരട്ടി പിഴ ഈടാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ തീരുമാനം

തങ്ങള്‍ക്ക് ഈ രാജ്യം സുരക്ഷിതമല്ലെന്നു ഡ്യൂട്ടിക്കിടെ റെയില്‍വേ സുരക്ഷാ സേനയിലെ കോണ്‍സ്റ്റബിള്‍ ട്രെയിന്‍ യാത്രക്കാരെ വെടിവെച്ച് കൊന്ന സംഭവത്തിലെ ഇരയുടെ മകന്‍. തങ്ങള്‍ രാജ്യം വിടുകയാണെന്നും അതാണ് തങ്ങള്‍ക്ക് നല്ലതെന്നും പറഞ്ഞു.

 

ജയ്പൂര്‍ മുംബൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ വെച്ച് ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ വെടിവെച്ചു കൊലപ്പെടുത്തിയ ഖാദര്‍ ഭന്‍പൂര്‍വാലയുടെ മകന്‍ ഹുസൈന്‍ ഭന്‍പൂര്‍വാലയുടേതാണ് പ്രതികരണം. തന്റെ കുടുംബം ഇന്ത്യ തങ്ങള്‍ക്ക് സുരക്ഷിതമാണെന്ന് കരുതുന്നില്ലെന്നായിരുന്നു പ്രതികരണം. കൊലപാതകങ്ങള്‍ക്ക് പിന്നിലെ പ്രതിയുടെ താല്‍പ്പര്യത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ കഴിയാത്തതില്‍ നിരാശയും പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ കിട്ടിയില്ലെന്നും പറഞ്ഞു.

 

 

 

ജൂലൈ 31 നായിരുന്നു സഞ്ചാരത്തിനിടയില്‍ ട്രെയിനിലെ ബി 5 കോച്ചില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിംഗ് തന്റെ സിനിയര്‍ ഉദ്യോഗസ്ഥന്‍ ടിക്കാറാം മീണയുമായി ഉടക്കിയാണ് വെടിവെച്ചത്. അതിന് ശേഷം യാത്രക്കാരന്‍ സയ്യദ് സെയ്ഫുദ്ദീനെ തോക്കിന്‍ മുനയില്‍ നിര്‍ത്തുകയും പാന്‍ട്രി കാറില്‍ വെച്ച് വെടിവെയ്ക്കുകയും ചെയ്തു. പിന്നീട് എസ്6 കോച്ചിലേക്കും പോയി. അവിടെ അസ്ഗര്‍ അബ്ബാസ് ഷെയ്ഖ് എന്നയാളേയും വെടിവെച്ചു. ഇതെല്ലാം തന്നില്‍ അനേകം ചോദ്യങ്ങളാണ് ഉയര്‍ത്തുന്നതെന്ന് ഹുസൈന്‍ പറഞ്ഞു.

 

 

 

 

സിംഗ് തന്റെ സീനിയര്‍ ഉദ്യോഗസ്ഥരുമായി ഡ്യൂട്ടിയുടെ പേരില്‍ വഴക്കുണ്ടാക്കിയെന്നാണ് മാധ്യമ വാര്‍ത്തകള്‍. എന്നാല്‍ തന്റെ പിതാവിനെയും മറ്റ് രണ്ടു യാത്രക്കാരെയും എന്തിനാണ് ഇയാള്‍ വിവിധ കോച്ചുകളില്‍ ഓടിനടന്ന് വെടിവെച്ചു കൊന്നതെന്നതിന് ഒരു വിശദീകരണവും പോലീസിന് നല്‍കാനാകുന്നില്ല. മാനസീക അസ്വാസ്ഥ്യം ഉള്ളയാളായിരുന്നു സിംഗ് എങ്കില്‍ അയാള്‍ താടിയുള്ള യാത്രക്കാരെ മാത്രം അയാള്‍ ലക്ഷ്യം വെച്ചത് എന്തിനാണെന്നും ഹുസൈന്‍ ചോദിക്കുന്നു.

 

 

ബോറിവാലിയില്‍ വെച്ച് നാലു തവണയോളം അന്വേഷണ ഉദ്യോഗസ്ഥരെ ഹുസൈന്‍ കണ്ടിരുന്നു. എന്നാല്‍ കാരണത്തില്‍ അവര്‍ ഒരു മറുപടിയും നല്‍കിയില്ല. ഇതോടെ ട്രെയിനില്‍ സംഭവത്തിന് സാക്ഷിയായ മറ്റു യാത്രക്കാരെ കണ്ടെത്താനുള്ള നീക്കത്തിലാണ് ഹുസൈന്‍. മദ്ധ്യപ്രദേശില്‍ നിന്നും നലസോപരയിലെ വീട്ടിലേക്ക് തിരികെ വരികയായിരുന്നു ഭന്‍പൂര്‍വാല. ബന്ധുക്കള്‍ മറ്റു കോച്ചുകളില്‍ റിസര്‍വേഷനില്‍ ആയിരുന്നു. താനും സഹോദരനും താമസിക്കുന്ന ദുബായിലേക്ക് മാതാവിനെയും ഇവര്‍ കൊണ്ടുപോകുകയാണ്. താനും സഹോദരനും ജോലി ചെയ്യുന്നത് ദുബായിലാണ്.

മാതാപിതാക്കള്‍ ഇന്ത്യയിലും. സഹോദരന്റെ വിവാഹം നടക്കാന്‍ പോകുന്നതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം കുറച്ചുനാള്‍ താമസിക്കാന്‍ നാട്ടിലേക്ക് എത്തിയതായിരുന്നു. ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വസ്തുക്കള്‍ വില്‍ക്കുന്ന കട നടത്തുകയായിരുന്നു പിതാവ്.

 

 

 

''ആ സംഭവം ഞങ്ങളുടെ ജീവിതം മുഴുവന്‍ തകര്‍ത്തു. ഇനി ഇവിടെ താമസിക്കാന്‍ ഒട്ടും താല്‍പ്പര്യമില്ല. അമ്മയേയും കൊണ്ടു ദുബായിക്ക് പോകുകയാണ്.'' ഹുസൈന്‍ പറഞ്ഞു. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്നും തങ്ങള്‍ക്ക് ഒരു പിന്തുണയുമില്ല. ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കള്‍ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ നിശബ്ദമായിരിക്കുമ്പോള്‍ വേറെന്താണ് ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുകയെന്നും ഹുസൈന്‍ ചോദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പന്തീരങ്കാവില്‍ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കുവൈറ്റില്‍ മയക്കുമരുന്ന് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

പകരം ചോദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പിണറായി വിജയന്‍  (7 hours ago)

സിനിമകൾ മുതൽ മൈക്രോ ഡ്രാമകൾ വരെ; മലയാള സിനിമയ്ക്ക് കരുത്തായി പുതിയ ഒടിടി പ്ലാറ്റ്‌ഫോം 'എം. ഫ്ളിക്സ്'; ഉദ്ഘാടനം ചെയ്ത് മന്ത്രി പി.സി. വിഷ്ണുനാഥ്!!!  (8 hours ago)

എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സയ്ക്കായി നടക്കുന്ന ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പം; ജീൻ തെറാപ്പി നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെങ്കിലും, ഏത് ന്യൂതന ചികിത്സയിലൂടെ കുട്ടികൾക്ക് ആരോഗ്യം വീണ്ട  (8 hours ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (8 hours ago)

രാജ്യത്തെ സംരംഭകത്വ ട്രെയിൻ യാത്രയായ ജാഗൃതി യാത്ര 2026-ന് കേരള സ്റ്റാർട്ടപ്പ് മിഷനിൽ സ്വീകരണം നൽകി  (10 hours ago)

ചോട്ടാ ഭീമും യുവ ക്രിക്കറ്റർമാരും ഒന്നിക്കുന്ന ‘ഖേൽ ഖേൽ മേൻ’ നവംബർ 29 മുതൽ ദൂരദർശനിൽ  (10 hours ago)

ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...  (10 hours ago)

ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...  (10 hours ago)

വിജയ്‌ക്കെതിരെ കേസെടുക്കണം  (10 hours ago)

ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...  (10 hours ago)

ശബരിമലയില്‍ തിരക്കേറുന്നു  (10 hours ago)

കേന്ദ്രസർക്കാരിന് വൻ നേട്ടം  (10 hours ago)

Malayali Vartha Recommends