എംപിമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചനയില്‍

എംപിമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ശമ്പളവും അലവന്‍സും ഉള്‍പ്പെടെ പ്രതിമാസ ശമ്പളം 2,80,000 രൂപയായി ഉയര്‍ത്തിയേക്കും. അടിസ്ഥാന ശമ്പളം 50000 രൂപയില്‍ നിന്ന് ഒരുലക്ഷമാക്കി ഉയര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ് പുതിയ നിര്‍ദ്ദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























