പ്രധാനമന്ത്രിയെയും ബി.ജെ.പി.യെയും വിമര്‍ശിച്ച് കീര്‍ത്തി ആസാദിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി

കീര്‍ത്തി ആസാദിന് പിന്തുണച്ച് പ്രധാനമന്ത്രിയെയും ബി.ജെ.പി.യെയും പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. അഴിമതിയെയും അഴിമതിക്കു കൂട്ടുനില്‍ക്കുന്നവരെയും സംരക്ഷിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം എവിടെപ്പോയെന്ന് അദേഹം ചോദിച്ചു. അഴിമതി പുറത്ത് കൊണ്ടുവന്ന കീര്‍ത്തി ആസാദിനെപുറത്താക്കുകയാണ് ബി.ജെ.പി. ചെയ്തിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























