ബാബ രാംദേവിന്റെ പതഞ്ജലി നെയ്യില്‍ ഫംഗസ്

ബാബ രാംദേവിന്റെ പതഞ്ജലി പതഞ്ജലി ആട്ട നൂഡില്‍സില്‍ പുഴുവിനെ കണ്ടെത്തിയതിനു ശേഷം പതഞ്ജലിയുടെ നെയ്യില്‍ ഫംഗസ് കണ്ടെത്തി. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഉള്ള ചിലരുടെ പരാതിയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. തങ്ങള്‍ വാങ്ങിയ നെയ്യില്‍ ഫംഗസ് കണ്ടെന്ന് അവര്‍ പരാതിപ്പെടുകയായിരുന്നു. പരാതിയില്‍ നെയ്യുടെ സാമ്പിള്‍ പരിശോധനയ്ക്ക് ശേഖരിച്ചതായി ജില്ല ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോയാഗസ്ഥ മഹിമ നന്ദ് ജോഷി അറിയിച്ചു. പരിശോധനാ ഫലം ഇന്ന് പുറത്ത് വരും എന്ന് സുചനയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























