Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

സുപ്രീം കോടതി നിരോധിച്ച ജെല്ലിക്കെട്ടിന് അനുമതി നല്‍കാന്‍ കേന്ദ്രം

30 DECEMBER 2015 01:01 PM IST
മലയാളി വാര്‍ത്ത.

വീണ്ടും വരുന്നു ജെല്ലിക്കെട്ട്. മൃഗ സംരക്ഷണ പ്രവര്‍ത്തകരുടെ ഹര്‍ജിയെ തുടര്‍ന്നു കഴിഞ്ഞ കൊല്ലം സുപ്രീം കോടതി നിരോധിച്ച ജെല്ലിക്കെട്ടിന് അനുമതി നല്‍കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള അനുമതി ഉടനുണ്ടാകുമെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നിയമ പ്രശ്‌നം ഒഴിവാക്കി ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള മാര്‍ഗം കണ്ടെത്തിയിട്ടുണ്ടെന്നും ജെല്ലിക്കെട്ടിനൊപ്പം മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലെ കാളയോട്ട മല്‍സരങ്ങള്‍ തുടങ്ങിയ പരമ്പരാഗത ഉല്‍സവങ്ങള്‍ നടത്താന്‍ അനുമതി നല്‍കുന്നതിനു നടപടിയെടുക്കുമെന്നും ഇതു സംബന്ധിച്ച പ്രഖ്യാപനം ജനുവരി ഒന്നിനുണ്ടാകുമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു.
എന്നാല്‍ ഇതു സംബന്ധിച്ചു കൂടുതല്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു നിയമ പ്രശ്‌നത്തെ മറികടക്കാനാണു ശ്രമമെന്നാണു സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഇതു സംബന്ധിച്ചു പരിസ്ഥിതി മന്ത്രാലയം അധികൃതര്‍ നിമയവകുപ്പുമായി ചര്‍ച്ച നടത്തുകയും ശചയ്തിരുന്നു.
തമിഴ്‌നാട്ടില്‍ ജനുവരിയില്‍ പൊങ്കലിനോടനുബന്ധിച്ചാണു ജെല്ലിക്കെട്ട് നടത്തുക. പക്ഷേ നിരോധനത്തെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ഈ ആചാരം മുടങ്ങിയിരുന്നു. ഇത്തവണ ജെല്ലിക്കെട്ടിന് അനുമതി ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളടക്കം രംഗത്തുവന്നിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (3 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (6 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (6 hours ago)

പിണറായി രാജി വയ്ക്കും..?!  (6 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (6 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (6 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (10 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (10 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (10 hours ago)

Malayali Vartha Recommends