Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

മോഡിയുടെ മൈസൂര്‍ സന്ദര്‍ശനം: പഴം വിറ്റ് ജീവിക്കാനും അനുവദിക്കില്ലെയെന്ന്് പഴക്കച്ചവടക്കാരന്‍

30 DECEMBER 2015 05:22 PM IST
മലയാളി വാര്‍ത്ത.

പ്രധാനമന്ത്രി നരേന്ദ്ര മോദി മൈസൂരു സന്ദര്‍ശിക്കുന്നതില്‍ നഗരവാസികളെല്ലാം സന്തോഷത്തിലാണ്. എന്നാല്‍ സന്തോഷം അത്രയ്ക്കങ്ങോട്ട് ഇല്ലാത്തവരും കൂട്ടത്തിലുണ്ട്. അതില്‍ പ്രധാനികള്‍ നഗരത്തില്‍ പഴം വിറ്റ് ജീവിക്കുന്നവരാണ്. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി, നഗരത്തിലെ കച്ചവടക്കാരെയെല്ലാം ഒഴിപ്പിച്ചിരിക്കുകയാണ് അധികൃതര്‍. ഉന്തുവണ്ടികളില്‍ പഴവും പച്ചക്കറികളും മറ്റും കൊണ്ടുനടന്ന് വില്‍ക്കുന്നവര്‍ക്കും ഒഴിഞ്ഞുപോകേണ്ടി വന്നു.
മോദിയുടെ സന്ദര്‍ശനം കാരണം തന്റെ പുതുവര്‍ഷം വെള്ളത്തിലാകുമെന്നാണ് അമ്പതുകാരനായ രമേഷ് പറയുന്നത്. മൈസൂര്‍ സിറ്റി കോര്‍പറേഷന്‍ അധികൃതരും പോലീസുമാണ് രമേഷിനോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത്. അവസാന നിമിഷം എന്തെങ്കിലും അത്ഭുതം സംഭവിക്കുമെന്ന് കരുതി ഒഴിഞ്ഞുപോകാതെ കാത്തിരിക്കുകയാണ് രമേഷ്. കഴിഞ്ഞ രണ്ട് വര്‍ഷമായി രമേഷ് റോഡരികില്‍ കച്ചവടം നടത്തുന്നുണ്ട്.
തന്റെ കട റോഡിനോ, ഫുട്പാത്തിനോ ഒരു തടസ്സവും തന്റെ കട ഉണ്ടാക്കുന്നില്ല എന്നാണ് രമേഷ് പറയുന്നത്. കച്ചവടം മുടങ്ങിയാല്‍ നാലംഗങ്ങളുള്ള തന്റെ കുടുംബം കഷ്ടത്തിലാകുമെന്നാണ് രമേഷ് പറയുന്നത്. സ്‌പോര്‍ട്‌സ് താരങ്ങളും അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്ന് തുടങ്ങി സ്ഥിരം കസ്റ്റമേഴ്‌സ് ഉണ്ട്. ഇത്രയും കാലം താന്‍ ബി ജെ പിക്ക് മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ. എന്നാല്‍ മോദി പ്രേമവും ബി ജെ പി സ്‌നേഹവുമൊന്നും രമേഷിന്റെ രക്ഷയ്‌ക്കെത്തില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (3 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (6 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (6 hours ago)

പിണറായി രാജി വയ്ക്കും..?!  (6 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (6 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (6 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (10 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (10 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (10 hours ago)

Malayali Vartha Recommends