ഗ്യാസ് സിലിണ്ടര്‍ ചോര്‍ച്ചയുണ്ടായാല്‍ സഹായത്തിന് വിളിക്കൂ 1906

വാതക സിലിണ്ടറുകളിലെ ചോര്‍ച്ച സംബന്ധിച്ച വിവരം അറിയിക്കുന്നതിന് സഹായ നമ്പര്‍ (ഹെല്‍പ് ലൈന്‍ നമ്പര്‍) നാളെ നിലവില്‍ വരും. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പുതിയ നമ്പര്‍ പുറത്തിറക്കും. \'1906\' എന്ന നമ്പരില്‍ വിളിച്ചാല്‍ സിലിണ്ടര്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ സിലിണ്ടറിന്റെ ചോര്‍ച്ചയ്ക്കു പരിഹാരം കാണുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വക്താവു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























