നിതീഷ് കുമാറിനെതിരെ വിമര്‍ശനവുമായി ആര്‍ജെഡി നേതാവ്

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിമര്‍ശനവുമായി ആര്‍ജെഡി നേതാവ്. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്നും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്നില്ലെന്നും ബിഹാര്‍ മന്ത്രിയും ആര്‍ജെഡി നേതാവുമായ രഘുവന്‍ശ് കുറ്റപ്പെടുത്തി. പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ മുഖ്യമന്ത്രി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























