പൊങ്കലിനു ജെല്ലിക്കെട്ടു നടത്തും എച്ച്എംകെ

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിച്ചില്ലെങ്കിലും പൊങ്കലിനു ജെല്ലിക്കെട്ടു നടത്തുമെന്നു ഹിന്ദു മക്കള്‍ കട്ച്ചിയുടെ(എച്ച്എംകെ) മുന്നറിയിപ്പ്.
ജെല്ലിക്കെട്ടു നടത്തുന്നതിനാവശ്യമായ ഒരുക്കങ്ങള്‍ നടന്നു വരുന്നു. നിരോധനം നീക്കാനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളണം. അല്ലെങ്കില്‍ നിയമം ലംഘിച്ചു ജെല്ലിക്കെട്ടു നടത്താന്‍ എച്ച്എംകെ മുന്‍കൈയെടുക്കുമെന്നു ഹിന്ദു മക്കള്‍ കട്ച്ചി നേതാവ് അര്‍ജുന്‍ സമ്പത്ത് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























