ഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ ബോംബ് ഭീഷണി

ഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ ബോംബ് ഭീഷണി. ഡല്‍ഹി-ലക്‌നോ ശതാബ്ദി എക്‌സ്പ്രസ് ട്രെയിനില്‍ ബോബ് വച്ചതായാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേ തുടര്‍ന്ന് ട്രെയിന്‍ ഗാസിയാബാദ് സ്റ്റേഷനില്‍ പിടിച്ചിട്ടു. ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















