വിമാനത്തിനുള്ളില്‍ ഉടമസ്ഥനില്ലാത്ത മൊബൈല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി

ഇസ്താംബൂളിലേക്ക് പുറപ്പെട്ട ടര്‍ക്കിഷ് എയര്‍ലൈന്‍സ് മുംബൈ വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വിമാനത്തിനുള്ളില്‍ ഉടമസ്ഥനില്ലാത്ത മൊബൈല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 721 വിമാനമാണ് തിരിച്ചിറക്കിയത്. വിശദമായ സുരക്ഷ പരിശോധനയ്ക്കുശേഷം വിമാനം ഉടന്‍ പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















