പഞ്ചാബില്‍ മൂന്ന് ഭീകരര്‍ പിടിയില്‍

പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ മൊഹാലിയില്‍ മൂന്ന് ഭീകരര്‍ പിടിയില്‍. പാകിസ്താന്‍ സിം കാര്‍ഡുമായാണ് മൂന്ന് ഭീകരരെ സുരക്ഷാസേന പിടികൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















