സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ അന്തരിച്ചു

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ(68) അന്തരിച്ചു. അദ്ദേഹം ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നത് 2010 മെയ് 12 മുതല്‍ 2012 സെപ്തംബര്‍ 29 വരെയാണ്. ഷഹ്നാസാണ് കപാഡിയയുടെ ഭാര്യ, രണ്ട് മക്കളുണ്ട്. സംസ്‌കാരം ഇന്ന് വൈകുന്നേരം മുംബൈയില്‍ നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















