ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു നക്‌സലുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ കൊന്ദഗാവ് ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു നക്‌സലുകള്‍ കൊല്ലപ്പെട്ടു. കുധൂര്‍ ഗ്രാമത്തിലെ വനത്തിനുള്ളിലാണു ജില്ലാ റിസര്‍വ് ഗ്രൂപ്പും (ഡിആര്‍ജി) വിമതരും ഏറ്റുമുട്ടിയത്. ജതി റാം, ഹോള്‍ധര്‍ കശ്യപ് എന്നിവരാണു കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തു നിന്ന് ആയുധങ്ങളും കണ്ടെുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















