2015-ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റുവും കൂടുതല്‍ തെരഞ്ഞത് ലൗ

ലൗ എന്ന വാക്കാണ് 2015-ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റുവും കൂടുതല്‍ തെരഞ്ഞത്. ദ ഗൂഞ്ച് ഇന്‍ഡക്‌സ് 2015:7 ഡെഡ്‌ലി ഇന്ത്യന്‍ സിന്‍സിന്റെ കണക്കു പ്രകാരമാണ് ഈ കണ്ടെത്തല്‍. കാര്‍, ബേബി, ഐഫോണ്‍, കിസ് തുടങ്ങിയ വാക്കുകളും സെര്‍ച്ചു ചെയ്തതില്‍ മുന്‍പന്തിയിലാണ്. മൊബൈല്‍, ഗേള്‍ഫ്രണ്ട് എന്നീ വാക്കുകളാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















