ഉത്തര്‍പ്രദേശില്‍ ബിഎസ്പി മുന്‍എംപിയെ പുറത്താക്കി

ഉത്തര്‍പ്രദേശില്‍ ബിഎസ്പി മുന്‍എംപി ജഗദീഷ് സിംഗ് റാണയെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കി. അച്ചടക്ക നടപടിയുടെ ഭാഗമായി എംഎല്‍എ മഹാവീര്‍ സിംഗ് റാണയെ സസ്‌പെന്‍ഡ് ചെയ്തു. ബിഎസ്പി ദേശീയ ജനറല്‍സെക്രട്ടറി സ്വാമി പ്രസാദ് മൗര്യയാണ് ഇക്കാര്യം അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















