ഇന്ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്, മൂന്ന് ദിവസം ബാങ്ക് ഇടപാടില്ല

ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബാങ്ക് ജീവനക്കാര്‍ ഇന്നു പണിമുടക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ എസ്ബിഐയില്‍ ലയിപ്പിച്ച് ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















