ട്രാന്‍സ് ജെന്‍ഡര്‍ ബാന്‍ഡ് വീഡിയോ ഗാനം പുറത്തിറക്കി

ലിംഗ സമത്വത ലക്ഷ്യമിട്ട് ഇന്ത്യയിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ ബാന്‍ഡ് തങ്ങളുടെ ആദ്യ വീഡിയോ ഗാനം പുറത്തിറക്കി. സിക്‌സ് പാക്ക് ബാന്‍ഡാണ് തങ്ങളുടെ ആദ്യ ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഹം ഹെന്‍ ഹാപ്പി എന്ന പേരിലാണ് ഗാനം തുടങ്ങുന്നത്. ബാന്‍ഡിന്റെ അടുത്ത ഗാനം പ്രശസ്‌യ ഗായകന്‍ സോനുനിഗത്തിനോടൊപ്പമാണ്. ഫരാല്‍ വില്യം സിന്റെ അവാര്‍ഡ് നേടിയ ഹാപ്പിയുടെ ഹിന്ദി പതിപ്പാണ് സിക്‌സ്പാക്ക് ബാന്‍ഡില്‍ നിന്നും എത്തിയിരിക്കുന്നത്. അനുഷ്‌ക ശര്‍മ്മയാണ് ഗാനത്തിന്റെ ആദ്യ ഭാഗത്ത് ആഖ്യാനം നല്‍കിയിരിക്കുന്നത്. ഇന്ന് പുറത്തിറങ്ങിയ ഗാനം ഹിറ്റായി കൊണ്ടിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















