Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഇയാളാണ് ആ ഭീകരന്‍... മൗലാന മസൂദ് അസ്ഹരാണ് പത്താന്‍കോട് ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് റിപ്പോര്‍ട്ടുകള്‍

08 JANUARY 2016 05:14 PM IST
മലയാളി വാര്‍ത്ത.

ആരാണ് പത്താന്‍കോട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍? ജെയ്‌ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. ആരാണ് ആ തീവ്രവാദി സംഘത്തിന്റെ തലവന്‍?.
മൗലാന മസൂദ് അസ്ഹര്‍... അതാണ് അയാളുടെ പേര്. അയാള്‍ക്ക് ഇന്ത്യയുമായി ഒരു ബന്ധമുണ്ട്. ഒരിയ്ക്കല്‍ ഇന്ത്യ പിടികൂടി തടവിലിട്ട തീവ്രവാദിയാണ് ഇയാള്‍. നിര്‍ഭാഗ്യവശാല്‍ ഇന്ത്യക്ക് അയാളെ സ്വതന്ത്രനാക്കേണ്ടി വന്നു.
കാണ്ഡഹാര്‍ വിമാനറാഞ്ചലിനെ സ്വതന്ത്രനാക്കേണ്ടി വന്ന ഭീകരരില്‍ ഒരാളായിരുന്നു മൗലാന മസൂദ് അസര്‍. പത്താന്‍കോട് ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദ് ആണെന്നാണ് തെളിയുന്നത്. ഇന്ത്യ അറസ്റ്റ് ചെയ്ത് തടവിലാക്കിയ തീവ്രവാദിയാണ് ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകന്‍.

മൗലാന മസൂദ് അസ്ഹര്‍ ആണ് ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകന്‍. ഇന്ത്യന്‍ ജയിലില്‍ തടവിലായിരുന്ന മസൂദ് അസറിനെ ഇന്ത്യക്ക് 16 വര്‍ഷം മുമ്പ് മോചിപ്പിയ്‌ക്കേണ്ടിവന്നു. 1999 ല്‍ ആണ് കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ സംഭവിയ്ക്കുന്നത്. നേപ്പാളില്‍ നിന്ന് ദില്ലിയിലേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തീവ്രവദികള്‍ റാഞ്ചുകയായിരുന്നു. അമൃത്സര്‍, ലാഹോര്‍, ദുബായ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഒടുവില്‍ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലാണ് ഇറക്കിയത്.
അന്ന് വിമാനത്തിലെ യാത്രക്കാരെ സ്വതന്ത്രരാക്കാന്‍ തീവ്രവാദികള്‍ ആവശ്യപ്പെട്ടത് ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന ഭീകരരെ സ്വതന്ത്രരാക്കാനാണ്. മൗലാന മസൂദ് അസര്‍, മുഷ്താഖ് അഹമ്മദ് സര്‍ഗാര്‍, അഹമ്മദ് ഒമര്‍ സയീദ് ഷേയ്ഖ് എന്നിവരെ ആണ് മോചിപ്പിയ്ക്കാന്‍ ആവശ്യപ്പെട്ടത്.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (5 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (5 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (5 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (8 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (8 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (8 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (12 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (12 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (12 hours ago)

പിണറായി രാജി വയ്ക്കും..?!  (12 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (12 hours ago)

Malayali Vartha Recommends