Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

പൊതുമേഖല ബാങ്കുകളില്‍ ഉദ്യോഗക്കയറ്റത്തിനു സംവരണം പാടില്ലെന്നു സുപ്രീം കോടതി

09 JANUARY 2016 09:19 PM IST
മലയാളി വാര്‍ത്ത.

പൊതുമേഖല ബാങ്കുകളില്‍ ഉദ്യോഗക്കയറ്റത്തിനു സംവരണം പാടില്ലെന്നു സുപ്രീം കോടതി. ബാങ്കുകളിലെ ഉയര്‍ന്ന തസ്തികകളിലുള്ള ജോലിയില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തുന്ന രീതിയാണു സുപ്രീം കോടതി റദ്ദാക്കിയത്. ഉദ്യോഗക്കയറ്റത്തിനു സംവരണം ആകാമെന്ന നിലപാടു ശരിവച്ച വിധി റിവ്യൂ ഹര്‍ജിയിലൂടെയാണു സുപ്രീം കോടതി തിരുത്തിയത്. ജസ്റ്റീസുമാരായ ജെ. ചെലമേശ്വര്‍, എ.കെ സിക്രി എന്നിരവടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് പുതിയ ഉത്തരവ്. 
ബാങ്കുകളില്‍ ഗ്രേഡ് ഒന്നു മുതല്‍ ഗ്രേഡ് ആറു വരെയുള്ള തസ്തികകളില്‍ പട്ടികവിഭാഗങ്ങള്‍ക്കു സംവരണം അംഗീകരിച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവാണു സുപ്രീം കോടതി റദ്ദാക്കിയത്. മുന്‍പ് ഹൈക്കോടതി ഉത്തരവിനെതിരേ പൊതുമേഖല ബാങ്കുകള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കീഴ്‌ക്കോടതിയുടെ ഉത്തരവ് ശരിവച്ച സുപ്രീംകോടതി ബാങ്കുകളുടെ ഹര്‍ജി തള്ളുകയായിരുന്നു. ഈ വിധിയാണ് കഴിഞ്ഞ ദിവസം റിവ്യൂ ഹര്‍ജി അനുവദിച്ച് സുപ്രീം കോടതി തന്നെ തിരുത്തിയത്. ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്കും സര്‍ക്കാരിനും തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
ക്ലര്‍ക്ക് തസ്തികയില്‍ നിന്ന് ഓഫീസര്‍ തസ്തിക വരെയുള്ള സ്ഥാനക്കയറ്റത്തിന് കേന്ദ്ര സര്‍ക്കാരിലെ സംവരണ വ്യവസ്ഥകളാണ് പൊതുമേഖലാ ബാങ്കുകളും പിന്തുടരുന്നത്. എന്നാല്‍, ഉയര്‍ന്ന ഓഫീസര്‍ തസ്തികയില്‍ നിന്നു മറ്റൊന്നിലേക്കുള്ള സ്ഥാനക്കയറ്റത്തില്‍ സംവരണം പാലിക്കുന്നതിനു നിലവില്‍ ചട്ടങ്ങളില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പിലൂടെയാണ് ഈ തസ്തികകളില്‍ ഒഴിവു നികത്തിയിരുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (6 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (6 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (6 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (9 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (9 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (9 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (12 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (13 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (13 hours ago)

പിണറായി രാജി വയ്ക്കും..?!  (13 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (13 hours ago)

Malayali Vartha Recommends