ഉസ്മാന്‍പുരിലെ ചേരിയില്‍ വന്‍ അഗ്നിബാധ: മൂന്നു കുട്ടികള്‍ വെന്തുമരിച്ചു

ഡല്‍ഹി ഉസ്മാന്‍പുരിലെ ചേരിയില്‍ വന്‍അഗ്നിബാധ. ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍ വെന്തുമരിച്ചു. തീപിടിത്തത്തില്‍ പന്ത്രണ്ടിലേറെ കുടിലുകള്‍ കത്തിനശിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തീപിടിത്തത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരുകുട്ടിയുടെ നിലഗുരുതരമാണ്. പാചകവാതക സിലണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകരാണമെന്ന് പോലീസ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























