Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

അമ്മായി അമ്മയെ ക്രൂരമായി പീഡിപ്പിക്കുന്ന മരുമകളുടെ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വൈറലാക്കി

12 JANUARY 2016 10:55 AM IST
മലയാളി വാര്‍ത്ത.

ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവ് രഹസ്യമായി സ്ഥാപിച്ച സി.സി.ടി.വി കാമറയില്‍ വൃദ്ധയായ അമ്മായി അമ്മയെ ക്രൂരമായി പീഡിപ്പിക്കുന്ന മരുമകളുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. സംഭവത്തെ തുടര്‍ന്ന് സംഗീത ജെയിന്‍ എന്ന സ്ത്രീയെ പൊലീസ് അറസ്റ്റു ചെയ്തു. ജനുവരി അഞ്ചിനാണ് യു.പിയിലെ ബിജ്‌നോര്‍റില്‍ സംഭവം നടന്നത്. എഴുപത് വയസുള്ള സ്ത്രീയാണ് മരുമകളുടെ ക്രൂരപീഡനത്തിന് ഇരയായത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് സംഗീത രാജ റാണി ജെയിനെ നിര്‍ദ്ദയം പീഡിപ്പിക്കുകയായിരുന്നു. ഇഷ്ടിക കൊണ്ട് രാജറാണിയെ ഇടിക്കുന്നതും തൊഴിക്കുന്നതുമൊക്കെ വീഡിയോ ദൃശ്യങ്ങളില്‍ കാണാം. കഴുത്തില്‍ തുണിയിട്ട് ശ്വാസം മുട്ടിച്ച ശേഷം നിലത്തിട്ട് വലിച്ചിഴക്കുകയും ചെയ്യുന്നുണ്ട്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തതും സംഗീതയെ അറസ്റ്റു ചെയ്തതും. രാജറാണിയുടെ മകന്‍ സന്ദീപ് ഏഴു വര്‍ഷം മുന്പാണ് സംഗീതയെ വിവാഹം ചെയ്തത്. അടുത്തിടെ സംഗീത, സ്ത്രീധന പീഡനം ആരോപിച്ച് സന്ദീപിനെതിരെ കേസു കൊടുത്തു. ഇത് കുടുംബ കോടതിയില്‍ നടന്നു വരികയാണ്. മാത്രമല്ല? വിവാഹ ശേഷം സന്ദീപിനെതിരെ ലൈംഗിക പീഡന കേസും ഫയല്‍ ചെയ്തിട്ടുണ്ട്. മരുമകളുടെ പീഡനത്തെ തുടര്‍ന്ന് അവശനിലയിലായ രാജറാണി ആശുപത്രിയില്‍ ചികിത്സയിലാണ്. തലയിലും ദേഹത്തുമൊക്ക നിരവധി മുറിവുകള്‍ അവര്‍ക്കുണ്ട്. മരുമകള്‍ എല്ലായ്‌പ്പോഴും അമ്മയോട് ക്രൂരമായി പെരുമാറാറുണ്ടെന്ന് സന്ദീപ് പറഞ്ഞു. ചിലപ്പോള്‍ തന്നേയും ആക്രമിക്കും. ഉപദ്രവം സഹിക്കാന്‍ വയ്യാതെ വന്നതോടെയാണ് വീട്ടില്‍ രഹസ്യമായി സി.സി.ടി.വി കാമറ സന്ദീപ് സ്ഥാപിച്ചത്. ഇതിലൂടെ സംഗീതയുടെ ക്രൂരകൃത്യങ്ങള്‍ മറ്റുള്ളവര്‍ അറിയട്ടെ എന്നു കരുതിയെന്നും സന്ദീപ് പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (3 minutes ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (16 minutes ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (34 minutes ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (51 minutes ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (1 hour ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (7 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (7 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (8 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (11 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (11 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (11 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (12 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (14 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (14 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (14 hours ago)

Malayali Vartha Recommends