Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

ഇന്ത്യപാക് മതിലുകള്‍ കടന്ന് ഒരു ഫേസ്ബുക്ക് പ്രണയം; പാക് യുവാവിന് ഇന്ത്യന്‍ വധു

12 JANUARY 2016 12:37 PM IST
മലയാളി വാര്‍ത്ത.

ഫേസ്ബുക്കിലൂടെയുള്ള പരിചയം പ്രണയത്തിന് വഴിമാറിയപ്പോള്‍ ഇന്ത്യപാക് മതിലുകള്‍ അവര്‍ക്ക് പ്രശ്‌നമായില്ല. ഫേസ്ബുക്ക് സുഹൃത്തായ പാകിസ്താന്‍ യുവാവുമായുള്ള വിവാഹത്തിനാണ് ഇന്ത്യക്കാരി അതിര്‍ത്തി കടന്ന് പെഷാവറില്‍ എത്തിയത്. കശ്മീരിലെ സ്വാത് ജില്ലയിലെ കലാം വാലി സ്വദേശിനിയായ മെഹ്‌റൂനീസ(22) യാണ് പാകിസ്താനിലെത്തി കാമുകനെ വിവാഹം ചെയ്തത്. പെഷാവര്‍ സ്വദേശി ഇജാസ് ഖാന്‍ (24) ആണ് വരന്‍. വിവാഹത്തിനായി രണ്ടു മാസം മുന്‍പാണ് ശരിയായ വിസ സംഘടിപ്പിച്ച മെഹ്‌റൂനീസ പെഷാവറില്‍ എത്തിയത്.
വിസയുടെ കാലാവധി അവസാനിക്കാന്‍ മൂന്നു ദിവസം മാത്രം ശേഷിക്കേ ഇക്കഴിഞ്ഞ 10നാണ് ഇരുവരും വിവാഹിതരായത്. ഇജാസിനെ വിവാഹം കഴിക്കാന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മെഹ്‌റൂനീസ വീടുവിട്ട് പാകിസ്താനിലെത്തിയത്. ഇന്ത്യയിലേക്ക് മടങ്ങിവരേണ്ട സാഹചര്യമുണ്ടായാല്‍ പാക് വിരുദ്ധ സംഘടനകളില്‍ നിന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും അവര്‍ പറയുന്നു.
മാനുഷികവശങ്ങള്‍ പരിഗണിച്ച് തന്റെ വിസ കാലാവധി നീട്ടിനല്‍കണമെന്നു പാകിസ്താന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് മെഹ്‌റൂനീസ. എന്നാല്‍ മെഹ്‌റുനീസയുടെ അപേക്ഷ അധികൃതര്‍ നിരസിക്കാനാണ് സാധ്യതയെന്നും സൂചനയുണ്ട്.
കഴിഞ്ഞ ദിവസം ഒരു അമേരിക്കന്‍ യുവതിയും പാകിസ്താനിലെ ഖൈബര്‍ സ്വദേശിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹം കഴിച്ചിരുന്നു ലാസ്‌വേഗസ് പോലീസ് വകുപ്പില്‍ ഉദ്യോഗസ്ഥയായ അര്‍മീനോ ഷാരിയോ അഞ്ജ്‌ലിയാണ് സുഹൃത്ത് തസീറുള്ളയെ വിവാഹം കഴിച്ചത്. ഇസ്ലാം മതം സ്വീകരിച്ചാണ് അര്‍മീനോ പുതിയ ജീവിതത്തിലേക്ക് കടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (3 minutes ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (16 minutes ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (34 minutes ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (51 minutes ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (1 hour ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (7 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (7 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (8 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (11 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (11 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (11 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (12 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (14 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (14 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (14 hours ago)

Malayali Vartha Recommends