Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം; കാമുകന്റെ മുഖത്ത് കാമുകി ആസിഡ് ഒഴിച്ചു

12 JANUARY 2016 05:30 PM IST
മലയാളി വാര്‍ത്ത.

ഉത്തര്‍പ്രദേശില്‍ 19കാരി കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു. മറ്റൊരു പെണ്‍കുട്ടിയുമായി കാമുകന്റെ വിവാഹം ഉറപ്പിച്ചു എന്ന വിവരമറിഞ്ഞ് കുപിതയായ കാമുകി കാമുകന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ബിജ്‌നൊറിലെ ഇനംപുരയിലാണ് സംഭവം നടന്നത്.
അഫ്രീന്‍ എന്ന 19കാരിയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. സൂരജ് എന്ന 22കാരന്റെ മുഖത്താണ് അഫ്രീന്‍ ആസിഡ് ഒഴിച്ചത്. ഒരു ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത സൂരജ് വീട്ടിലേക്ക് മടങ്ങുന്ന സമയം വഴിയില്‍ കാത്തുനിന്ന ജഫ്രീന്‍ സൂരജിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
താനും അഫ്രീനും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ അത് കോളേജില്‍ പഠിച്ചിരുന്ന കാലത്ത് മാത്രമാണ് ഉണ്ടായിരുന്നത്. അതിന് ശേഷം തങ്ങള്‍ തമ്മില്‍ ബന്ധം ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ തന്റെ വീട്ടുകാര്‍ മറ്റൊരു പെണ്‍കുട്ടിയുമായി തന്റെ വിവാഹം ഉറപ്പിച്ചതറിഞ്ഞ അഫ്രീന്‍ തന്നെ ആക്രമിക്കുകയായിരുന്നെന്ന് സൂരജ് പോലീസിനോട് പറഞ്ഞു.
ആസിഡ് ആക്രമണത്തില്‍ സൂരജിന് 50 ശതമാനം പൊള്ളലേറ്റു. സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (6 minutes ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (15 minutes ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (7 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (7 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (7 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (10 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (10 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (10 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (11 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (13 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (13 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (14 hours ago)

പിണറായി രാജി വയ്ക്കും..?!  (14 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (14 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (14 hours ago)

Malayali Vartha Recommends