Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

കടല്‍ കൊലക്കേസ്: നാവികനെ ഇന്ത്യയിലേക്ക് അയിക്കില്ലെന്ന് ഇറ്റലി

13 JANUARY 2016 11:40 AM IST
മലയാളി വാര്‍ത്ത.

മലയാളികളായ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് ഇറ്റലി. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഇറ്റലിയിലേക്ക് മടങ്ങിയ മാസിമിലാനോ ലത്തോറെ മടങ്ങില്ലെന്നാണ് ഇറ്റാലിയന്‍ സെനറ്റിന്റെ പ്രതിരോധ കമ്മിറ്റി തലവന്‍ അറിയിച്ചത്. നാല് മാസത്തെ ജാമ്യത്തില്‍ 2014 സെപ്തംബര്‍ 12നാണ് മാസിമിലാനോ ജന്മനാട്ടിലേക്ക് മടങ്ങിയത്. തുടര്‍ന്ന് സൗകര്യം നീട്ടിക്കൊണ്ടു പോകുകയായിരുന്നു. കാലാവധി അവസാനിക്കുന്നതിനാല്‍ സുപ്രീംകോടതി ബുധനാഴ്ച ഇത് സംബന്ധിച്ച വാദം കേള്‍ക്കും.
അപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കാത്തതിനെ തുടര്‍ന്ന് ലത്തോറെയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിച്ച് കഴിഞ്ഞ ജൂലായ് 13ന് സുപ്രീംകോടതി ആറ് മാസം കൂടി ഇയാള്‍ക്ക് അവധി അനുവദിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ സാല്‍വത്തോര്‍ ജിറോണ്‍ ഇപ്പോഴും ഇന്ത്യയിലാണ്. ഇയാളെ ജന്മനാട്ടിലെത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമം നടക്കുന്നതായും സെനറ്റര്‍ നിക്കോള്‍ ലത്തോറെ ഇറ്റലിയുടെ അന്‍സ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. 2012 ഫെബ്രുവരി 15ന് കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മുദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍ കന്യാകുമാരി ഇരയിമ്മന്‍തുറ കോവില്‍വിളാകത്ത് അജീഷ് (പിങ്കു) എന്നിവരെ കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്നത്. നീണ്ടകരയില്‍ നിന്ന് പുറപ്പെട്ട സെന്റ് ആന്റണീസ് ബോട്ടിലുണ്ടായിരുന്നവരെ എന്റിക്ക ലെക്‌സി കപ്പലിലെത്തിയവരാണ് വെടിവച്ചത്. അന്തര്‍ദേശീയ ആര്‍ബിട്രേഷന്‍ ഉപയോഗപ്പെടുത്തി ഇറ്റലി സമീപിച്ചതിനാല്‍ കടല്‍നിയമങ്ങളെ സംബന്ധിച്ച ടരെബ്യൂണലിന്റെ ഉത്തരവ് പ്രകാരം നാവികരുടെ വിചാരണ സുപ്രീംകോടതി നിറുത്തിവച്ചിരുന്നു. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (5 minutes ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (15 minutes ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (31 minutes ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (44 minutes ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (1 hour ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (1 hour ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (8 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (8 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (8 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (11 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (11 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (12 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (12 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (15 hours ago)

Malayali Vartha Recommends