Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

ബുദ്ധിശക്തിയില്‍ സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈനെ പിന്നിലാക്കി ഇന്ത്യന്‍ പെണ്‍കുട്ടികളായ കാഷ്മി വാഹിയും അനുഷ്‌ക ബിനോയിയും

13 JANUARY 2016 03:36 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യയുടെ മിടുക്കികള്‍ ലോകത്തിന്റെ നെറുകയില്‍. വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞരായ ആര്‍ബര്‍ട്ട് ഐന്‍സ്‌റ്റൈനെയും സ്റ്റീഫന്‍ ഹോക്കിംഗിനെയും മെന്‍സ ഐക്യു ടെസ്റ്റില്‍ മറികടന്ന് ഇന്ത്യന്‍ വംശജര്‍. 162ല്‍ മുഴുവന്‍ മാര്‍ക്കും നേടിയാണ് മുബൈയില്‍നിന്നുള്ള കാഷ്മി വാഹിയെന്ന പതിനൊന്നുകാരി നേട്ടം സ്വന്തമാക്കിയത്.
ഐന്‍സ്‌റ്റൈന്റെയും ഹോക്കിംഗിന്റെയും ഐക്യു 160 ആണെന്നാണ് കരുതപ്പെടുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ആളുകളില്‍ ഒരാളാണു കാഷ്മി. ഹോക്കിംഗുമായും ഐന്‍സ്‌റ്റൈനുമായും താരതമ്യപ്പെടുത്തുന്നതുതന്നെ അത്യന്തം സന്തോഷകരമാണെന്നായിരുന്നു ഈ നേട്ടത്തോടു കാഷ്മിയുടെ പ്രതികരണം.
പടിഞ്ഞാറന്‍ ലണ്ടനിലെ ഈലിംഗ് ജൂനിയര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണു കാഷ്മി. 150 ചോദ്യങ്ങളടങ്ങുന്ന മെന്‍സ ഐക്യു ടെസ്റ്റില്‍ മുതിര്‍ന്നവര്‍ക്ക് 161 മാര്‍ക്കും 18 വയസില്‍ താഴെയുള്ളവര്‍ക്ക് 162 മാര്‍ക്കുമാണ് നേടാന്‍ കഴിയുന്നത്. കാഷ്മിയുടെ ടീം കഴിഞ്ഞ വര്‍ഷം നടന്ന ഓക്‌സ്ഫഡ് മാത്‌സ് ചലഞ്ചില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ലണ്ടനില്‍ ഐടി മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമാരായ വികാസിന്റെയും പൂജയുടെയും മകളാണു കാഷ്മി.
ഒരു മാസം മുമ്പ് മലയാളിയായ അനുഷ്‌ക ബിനോയിയും ഈ നേട്ടം സ്വന്തമാക്കിയിരുന്നു. 162 മാര്‍ക്കായിരുന്നു അനുഷ്‌കയുടെ നേട്ടം. ബ്രിട്ടനിലെ ഐല്‍വര്‍ത്തില്‍ കാത്തലിക് െ്രെപമറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് അനുഷ്‌ക. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്കടുത്താണ് അനുഷ്‌കയുടെ കുടുംബം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (12 minutes ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (29 minutes ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (38 minutes ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (7 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (7 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (7 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (10 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (10 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (11 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (11 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (14 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (14 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (14 hours ago)

പിണറായി രാജി വയ്ക്കും..?!  (14 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (14 hours ago)

Malayali Vartha Recommends