സമൂസയ്ക്കും ആഡംബര നികുതി ഏര്‍പ്പെടുത്തി ബിഹാര്‍

ബിഹാറില്‍ ഇനി മുതല്‍ സമൂസയ്ക്കും ആഡംബര നികുതി. ബിഹാറില്‍ പ്രധാന വിഭവങ്ങളായ സമൂസയ്ക്കും കച്ചോരിക്കും ആഡംബര നികുതി ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സമൂസ, കച്ചോരി, കൊതുക് സംഹാരി, യുപിഎസ്, ബാറ്ററി പാര്‍ട്‌സ്, ഓട്ടോമൊബൈല്‍പാര്‍ട്ട്‌സ് തുടങ്ങിയവയെല്ലാം ഇനിമുതല്‍ ആഡംബര നികുതിയുടെ പരിധിയില്‍ വരും.
കിലോ 500 രൂപയ്ക്ക് മുകളില്‍ വിലവരുന്ന മധുരപലഹാരങ്ങള്‍ക്ക് 13.5 ശതമാനം അധിക നികുതി ഏര്‍പ്പെടുത്താനാണ് മന്ത്രിസഭാ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























