രണ്ട് ഭാര്യമാരുള്ള പുരുഷന്മാരെ അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല

രണ്ട് ഭാര്യമാരുള്ള പുരുഷന്മാരെ ഉര്‍ദു അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കുന്നതില്‍ നിന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിലക്കി. ഉദ്യോഗാര്‍ഥികള്‍ അപേക്ഷയില്‍ വിവാഹം സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 3500 ഉര്‍ദു അധ്യാപക തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവ് ഇസ്‌ളാമിക നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മുസ്‌ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























