Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

വിജയ് ചിത്രമായ ‘ഗോട്ടി’ന്റെ നിർമാതാക്കൾക്കെതിരെ നടപടിയുമായി പുതുച്ചേരി ഭരണകൂടം... സിനിമാചിത്രീകരണത്തിനായി, പൊതുനിരത്തുകളിൽ സ്ഫോടകവസ്തുക്കളും വാതകങ്ങളും അനുമതിയില്ലാതെ ഉപയോഗിച്ചു...

30 MAY 2024 07:42 AM IST
മലയാളി വാര്‍ത്ത

തമിഴ് സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് വിജയ് . അദ്ദേഹത്തിന്റെ സിനിമകൾ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇഷ്ടപ്പെടുന്നവരാണ് . വിജയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പലപ്പോഴും വാർത്തകൾ ഉയരാറുണ്ട് . ഇപ്പോഴിതാ നടൻ വിജയുടെ ഏറ്റവും പുതിയ ചിത്രമായ ഗോട്ടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ആണ് ഉയരുന്നത്. വിജയ് ചിത്രമായ ‘ഗോട്ടി’ന്റെ നിർമാതാക്കൾക്കെതിരെ നടപടിയുമായി പുതുച്ചേരി ഭരണകൂടം. സിനിമാചിത്രീകരണത്തിനായി, പൊതുനിരത്തുകളിൽ സ്ഫോടകവസ്തുക്കളും വാതകങ്ങളും അനുമതിയില്ലാതെ ഉപയോഗിച്ചത് സംബന്ധിച്ച് കലക്ടർ നിർമാതാക്കളോട് വിശദീകരണം തേടി.

 

ഷൂട്ടിങ്ങിന് അനുമതി നൽകിയിരുന്നെങ്കിലും സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാൻ അനുമതിയില്ലായിരുന്നെന്ന് കലക്ടർ പറഞ്ഞു. നിർമാതാക്കൾ സമർപ്പിച്ച അപേക്ഷയിലും ഇതു സംബന്ധിച്ച വിവരങ്ങൾ ഇല്ലായിരുന്നു. സ്ഫോടനം, തീപിടിത്തം തുടങ്ങിയവ ഉൾപ്പെടുന്ന ചിത്രീകരണങ്ങൾക്ക് പ്രത്യേക അനുമതി ആവശ്യമാണെന്നും അധികൃതർ അറിയിച്ചു. 2 രാത്രികളിൽ തുടർച്ചയായി സംഘട്ടനങ്ങളും സ്ഫോടനങ്ങളും നടന്നത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായും പരാതി ഉയർന്നിരുന്നു.

ഇതുവഴി യാത്ര ചെയ്തവർ, വാഹനാപകടങ്ങൾ അടക്കമുള്ളവ ശരിക്കും നടന്നതാണെന്ന് തെറ്റിദ്ധരിച്ച് വട്ടംകൂടിയതിനെ തുടർന്ന് പ്രദേശത്ത് ഗതാഗതതടസ്സവും ഉണ്ടായി.വെങ്കട്പ്രഭു സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുതുച്ചേരിയിലെ വിവിധ ഇടങ്ങളിലായി പുരോഗമിക്കുകയാണ്. ഇതിലെ സംഘട്ടന, സ്ഫോടന രംഗങ്ങളുടെ ചിത്രീകരണത്തിന് എഎഫ്ടി മിൽസ്, ബീച്ച് റോഡ്, ഓൾഡ് പോർട്ട്, ഇസിആർ റോഡിലെ ശിവാജി സ്റ്റാച്യു എന്നിവിടങ്ങളിലാണ് സെറ്റുകൾ ഒരുക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (3 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (3 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (3 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (3 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (4 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (4 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (4 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (5 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (6 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (7 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (7 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (7 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (7 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (7 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (8 hours ago)

Malayali Vartha Recommends