ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 300 കടന്ന് എന്‍ഡിഎ, കേരളത്തില്‍ 13 സീറ്റില്‍ യുഡിഎഫ്

ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 300 കടന്ന് എന്‍ഡിഎ, കേരളത്തില്‍ 13 സീറ്റില്‍ യുഡിഎഫ്...
രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിനൊടുവിലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ഒമ്പത് മണിയോടെ ആദ്യ ഫലസൂചന ലഭിക്കും. 12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷ.
ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ രാജ്യത്ത് എന്‍.ഡി.എ. മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യത്തെ അരമണിക്കൂറില്‍ എന്‍.ഡി.എ. സഖ്യം 288 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. 159 സീറ്റുകളുില്‍ ഇന്ത്യ സഖ്യമാണ് മുന്നില്‍. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്.
ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എന്‍.ഡി.എ. സഖ്യം 179 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. ഇന്ത്യ സഖ്യം 84 സീറ്റുകളില്‍ മുന്നില്‍.
158 സീറ്റുകളില്‍ എന്‍.ഡി.എ. മുന്നില്‍ 62 സീറ്റുകളില്‍ ഇന്ത്യ സഖ്യം മുന്നില്‍
പ്രജ്വല്‍ രേവണ്ണ മുന്നില്‍. ഹാസനില്‍ പ്രജ്വല്‍ രേവണ്ണ മുന്നില്‍ത്തന്നെയാണ്.
യുപിയില്‍ മോശമാക്കാതെ ഇന്ത്യ സഖ്യം യുപിയില്‍ എന്‍ഡിഎ 53,ഇന്ത്യസഖ്യം 24
എന്‍ഡിഎ മുന്നില്‍ തന്നെ എന്‍ഡിഎ മുന്നിലേക്ക്
എന്‍ഡിഎ 294
ഇന്ത്യ സഖ്യം 169
മറ്റുള്ളവര്‍ 19
അതേസമയം 543ലോക്‌സഭാ സീറ്റുകളില്‍ 542 സീറ്റുകളിലേക്കുള്ള വിധിയാണ് ചൊവ്വാഴ്ച തീരുമാനിക്കുന്നത്. സൂറത്തില്‍ നേരത്തെ ബിജെപി എതിരില്ലാതെ വിജയിച്ചിരുന്നു.
"
https://www.facebook.com/Malayalivartha
























