ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നില്‍...

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നില്‍. ആദ്യ റൗണ്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് 11480 വോട്ട് നേടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി 5257 വോട്ട് മാത്രമാണ് നേടിയത്. 6223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ റൗണ്ടില്‍ പിന്നിലായത്. ഏഴ് സ്ഥാനാര്‍ത്ഥികളില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയാണ് മൂന്നാം സ്ഥാനത്തുള്ളത്.
പാലക്കാട് കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്ത് ആദ്യ റൗണ്ട് പൂര്‍ത്തിയായി പാലക്കാട് നിലവിലെ എംപി കോണ്‍ഗ്രസിന്റെ ശ്രീകണ്ഠന്‍ മൂന്നാം സ്ഥാനത്ത്. അയോധ്യയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പിന്നില്‍ .സ്മൃതി ഇറാനി പിന്നില്‍ അമേഠിയില്‍ സ്മൃതി ഇറാനി പിന്നില്‍
മോദി വാരണാസിയില്‍ പിന്നില്‍ മോദി ആറായിരത്തിലധികം വോട്ടിന് പിന്നിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൈറ്റില്‍. 2019ല്‍ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് 2770 വോട്ടുകള്‍ക്ക് ലീഡ് ചെയ്തിരുന്നു
"
https://www.facebook.com/Malayalivartha
























