Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

മിശ്ര വിവാഹം നടത്തിയതിന് സിപിഐഎം ഓഫീസ് അടിച്ചു തകര്‍ത്ത് പെണ്‍വീട്ടുകാര്‍

15 JUNE 2024 09:48 PM IST
മലയാളി വാര്‍ത്ത

More Stories...

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്

അൾത്താരയിൽ കയറി അവന്റെയൊക്കെ മുദ്രാവാക്യം വേളാങ്കണ്ണിയിൽ TVKയുടെ പേക്കൂത്ത് എല്ലാത്തിനെയും അടിച്ചോട്ടിച്ചു

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!

മിശ്ര വിവാഹം നടത്തിയതിന് സിപിഐഎം ഓഫീസ് അടിച്ചു തകര്‍ത്ത് പെണ്‍വീട്ടുകാര്‍. മിശ്ര വിവാഹം നടത്തിയതിന് തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലാണ് സിപിഐഎം ഓഫീസ് തല്ലിത്തകര്‍ത്തത്. തിരുനെല്‍വേലി സ്വദേശികളായ യുവാവിന്റെയും യുവതിയുടെയും വിവാഹം ഇന്നലെ ഓഫിസില്‍ വച്ച് നടത്തിയിരുന്നു. ഇതില്‍ പ്രകോപിതരായ പെണ്‍വീട്ടുകാരാണ് ഓഫിസ് അടിച്ചു തകര്‍ത്തത്.

ജൂണ്‍ 13-ന് വിവാഹിതരായ വ്യത്യസ്ത ജാതികളില്‍പ്പെട്ട യുവ ദമ്പതികളെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പിന്തുണച്ചതിനെ എതിര്‍ത്ത ഒരു സംഘം രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യത്യസ്ത ജീതിയില്‍പ്പെട്ടവരെ വിവാഹം കഴിക്കാന്‍ പാര്‍ട്ടി സഹായിച്ചതിനാല്‍ വെള്ളിയാഴ്ച തിരുനെല്‍വേലിയിലെ പാര്‍ട്ടി ഓഫീസ് ചില ഉയര്‍ന്ന ജാതിക്കാര്‍ തകര്‍ത്തുവെന്ന് സിപിഐ(എം) തമിഴ്നാട് ഘടകം ആരോപിച്ചിരുന്നു.

ജൂണ്‍ 13 ന് സിപിഐ എമ്മിന്റെയും തൊട്ടുകൂടായ്മ നിര്‍മ്മാര്‍ജ്ജന മുന്നണിയുടെയും സഹായത്തോടെ ആത്മാഭിമാന വിവാഹ ചടങ്ങിലാണ് മദന്‍ കുമാറും (28) ഉദയ ദാക്ഷായിണിയും (23) വിവാഹിതരായത്. അവരുടെ വീട്ടില്‍ നിന്ന് ഒളിച്ചോടിയെത്തിയ ദാക്ഷായിണി ഉയര്‍ന്ന ജാതിയില്‍പ്പെട്ടപ്പോള്‍ മദന്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളയാളാണ്.

വെള്ളിയാഴ്ച വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇരുവരും രജിസ്ട്രാര്‍ ഓഫീസില്‍ അപ്പോയിന്റ്‌മെന്റ് എടുത്തിരുന്നു, എന്നാല്‍ ദാക്ഷായിണിയുടെ കുടുംബാംഗങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്ന് തടയാന്‍ ശ്രമിച്ചു, തുടര്‍ന്ന് ദമ്പതികള്‍ പ്രാദേശിക സിപിഐ എം യൂണിറ്റിനോട് സംരക്ഷണം തേടി. ദാക്ഷായിണിയുടെ കുടുംബാംഗങ്ങള്‍ 25-ലധികം പേര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് അതിക്രമിച്ച് കയറി ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ നശിപ്പിക്കുകയും രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

കുടുംബവുമായുള്ള പ്രശ്നം പരിഹരിക്കാന്‍ സിപിഐ(എം) പ്രാദേശിക ഘടകം ശ്രമിച്ചതായി തിരുനെല്‍വേലിയില്‍ നിന്നുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദാക്ഷായിനിയുടെ കുടുംബാംഗങ്ങള്‍ പാര്‍ട്ടി ഓഫീസിലെത്തി അത് നശിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ദാക്ഷായിണിയുടെ മാതാപിതാക്കളടക്കം 10 പേരെ അറസ്റ്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അന്തര്‍ജാതി ദമ്പതികള്‍ക്ക് സംരക്ഷണവും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (49 minutes ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (56 minutes ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (1 hour ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (1 hour ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (1 hour ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (1 hour ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (1 hour ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (1 hour ago)

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്  (1 hour ago)

വിധവ പെന്‍ഷന് എത്തിയ സ്ത്രീ റവന്യു ഉദ്യോഗസ്ഥരെ ആക്രമിച്ചു  (2 hours ago)

മിനിറ്റിനുള്ളിൽ മാറി മറിയുന്നു..! പ്രവചനം ഇങ്ങനെ അടുത്ത 3 മണിക്കൂറിൽ കൊടും മഴ..! തകിടം മറിഞ്ഞ് പ്രതിഭാസം  (2 hours ago)

അൾത്താരയിൽ കയറി അവന്റെയൊക്കെ മുദ്രാവാക്യം വേളാങ്കണ്ണിയിൽ TVKയുടെ പേക്കൂത്ത് എല്ലാത്തിനെയും അടിച്ചോട്ടിച്ചു  (2 hours ago)

Malayali Vartha Recommends