Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്ക്രീമിൽ പഴുതാര, പരാതി നൽകിയ പിന്നാലെ യുവതിക്ക് പണം തിരികെ നൽകി

16 JUNE 2024 06:02 PM IST
മലയാളി വാര്‍ത്ത

More Stories...

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്

അൾത്താരയിൽ കയറി അവന്റെയൊക്കെ മുദ്രാവാക്യം വേളാങ്കണ്ണിയിൽ TVKയുടെ പേക്കൂത്ത് എല്ലാത്തിനെയും അടിച്ചോട്ടിച്ചു

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!

ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് മനുഷ്യവിരൽ ലഭിച്ച ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിട്ട് അധിക ദിവസമായില്ല. ഇതിന് പിന്നാലെ ഓൺലൈനിൽ ഓർഡർ ചെയ്ത പ്രമുഖ ബ്രാൻഡിന്റെ ഫാമിലി പായ്ക്ക് ഐസ്ക്രീമിൽ നിന്ന് പഴുതാരയെ കണ്ടെത്തിയ വാർത്ത പുറത്തുവരികയാണ്. ഉത്തർ പ്രദേശിലെ നോയിഡയിൽ ദീപ എന്ന യുവതിക്കാണ് ഈ അനുഭവം ഉണ്ടായത്. സംഭവത്തിൻ്റെ വീഡിയോ യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. മാംഗോ ഷെയ്ക് വേണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടപ്പോൾ ബ്ലിങ്കിറ്റ് ആപ്പിൽ നിന്ന് 195 രൂപയുടെ  ഫാമിലി പാക്ക് ഐസ്ക്രീമാണ് ഓർഡർ ചെയ്തതു.

ഐസ്ക്രീമിൻ്റെ ബോക്സ് തുറന്നപ്പോൾ മൂടിയിലാണ് പഴുതാരയെ കണ്ടത്. സംഭവം കണ്ട് ഞെട്ടിപ്പോയതായി യുവതി വീഡിയോയിൽ പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവതി ഐസ്ക്രീം ഓർഡർ ചെയ്ത ആപ്പിൽ പരാതി നൽകി.ദീപയുടെ പരാതിയെ തുടർന്ന് ഐസ്ക്രീം കമ്പനിയെ വിവരം അറിയിച്ചതായി കസ്റ്റമർ കെയർ ഉദ്യോഗസ്ഥർ പറഞ്ഞു. 'കമ്പനി എന്നെ സമീപിച്ചു, അവരുടെ ഉദ്യോഗസ്ഥർ ഞായറാഴ്ച രാവിലെ എൻ്റെ വീട് സന്ദർശിക്കുമെന്ന് പറഞ്ഞു.

ബ്ലിങ്കിറ്റ് ക്ഷമാപണം നടത്തുകയും ഐസ്ക്രീമിൻ്റെ വില തിരികെ നൽകുകയും ചെയ്തു,' യുവതി പറഞ്ഞു. ദീപ പരാതി നൽകിയിട്ടില്ലെങ്കിലും സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. സംഭവത്തെ തുടർന്ന് ഐസ്ക്രീം ബ്രാൻഡ്, ഇ-കൊമേഴ്‌സ് ആപ്പ്, ഉൽപ്പന്നം ഓർഡർ ചെയ്ത സ്റ്റോർ മാനേജർ എന്നിവർക്കെതിരെ കേസെടുത്തതായി നോയിഡ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ അക്ഷയ് ഗോയൽ പറഞ്ഞു.

'വിഷയം ഞങ്ങൾ അന്വേഷിച്ചു. 2006ലെ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് ആക്ട് പ്രകാരം കേസെടുത്തു. ബ്ലിക്കിറ്റ് സ്റ്റോറിൽ നിന്ന് അതേ ഐസ്ക്രീം ബാച്ചിൻ്റെ സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്ക് അയയ്ക്കും. ഫലങ്ങൾ അനുസരിച്ച് തുടർ നിയമനടപടികൾ സ്വീകരിക്കും', ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം മുംബൈ നിവാസിയായ ഡോക്ടർക്ക് ഐസ്ക്രീം കോണിൽ നിന്ന് മനുഷ്യ വിരലാണെന്ന് സംശയിക്കുന്ന മാംസം കണ്ടെത്തിയ സംഭവത്തിൽ ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പിന്റെ നടപടി തുടങ്ങി. പരാതിക്ക് ആധാരമായ പൂനെയിലെ ഐസ്ക്രീം നിർമ്മാണ കമ്പനിയിൽ പരിശോധന നടത്തിയ അധികൃതർ നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടാൻ ഉത്തരവ് നൽകി. പൂനെയിലെ ഇന്ദാപൂരിലെ ഐസ്ക്രീം നിർമ്മാണ യൂണിറ്റാണ് ഇതോടെ അടച്ചുപൂട്ടിയിരിക്കുന്നത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (49 minutes ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (56 minutes ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (1 hour ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (1 hour ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (1 hour ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (1 hour ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (1 hour ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (1 hour ago)

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്  (1 hour ago)

വിധവ പെന്‍ഷന് എത്തിയ സ്ത്രീ റവന്യു ഉദ്യോഗസ്ഥരെ ആക്രമിച്ചു  (2 hours ago)

മിനിറ്റിനുള്ളിൽ മാറി മറിയുന്നു..! പ്രവചനം ഇങ്ങനെ അടുത്ത 3 മണിക്കൂറിൽ കൊടും മഴ..! തകിടം മറിഞ്ഞ് പ്രതിഭാസം  (2 hours ago)

അൾത്താരയിൽ കയറി അവന്റെയൊക്കെ മുദ്രാവാക്യം വേളാങ്കണ്ണിയിൽ TVKയുടെ പേക്കൂത്ത് എല്ലാത്തിനെയും അടിച്ചോട്ടിച്ചു  (2 hours ago)

Malayali Vartha Recommends