Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..


കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...


വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..


ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര്‍ വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..


എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്

മുസ്ലീം വ്യക്തിനിയമം ചോദ്യം ചെയ്യാന്‍ സുപ്രീം കോടതിയ്ക്ക് അധികാരമില്ല: ജമാ അത്ത് ഉലമ

06 FEBRUARY 2016 12:43 AM IST
മലയാളി വാര്‍ത്ത.

More Stories...

കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍

വായു മലിനീകരണം കുറയ്‌ക്കുന്നതിന്റെ ഭാഗമായി അടുത്ത വർഷം മുതൽ ഡൽഹിയിൽ ഡീസൽ, പെട്രോൾ ഓട്ടോകൾക്കും 2028 ഏപ്രിൽ മുതൽ ഇരുചക്രവാഹനങ്ങൾക്കും രജിസ്ട്രേഷൻ അനുവദിക്കില്ല

കർണാടകയിലെ ആശാ വർക്കർമാർ സമരം പിൻവലിക്കണമെന്ന മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ അഭ്യർത്ഥന നിരസിച്ച് ആശാവര്‍ക്കര്‍മാര്‍

സുപ്രീം കോടതിയ്ക്ക് മുസ്ലീം വ്യക്തിനിയമം ചോദ്യം ചെയ്യാന്‍ അധികാരമില്ലെന്ന് ജമാ അത്ത് ഉലമ. മുസ്ലീം വ്യക്തിനിയമം വിശുദ്ധ ഗ്രന്ഥമായ ഖുര്‍ ആനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് അത് ഭരണഘടനാപരമായി പരിശോധിയ്ക്കാനോ ചോദ്യം ചെയ്യാനോ സുപ്രീം കോടതിയ്ക്ക് അവകാശമില്ലെന്ന് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മുസ്ലിം മതപണ്ഡിതരുടെ സമിതി വ്യക്തമാക്കി.
മുസ്ലീം സ്ത്രീകളുടെ തുല്യ അവകാശങ്ങളും ലിംഗനീതിയും സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ജെ.യു.എച്ചിനെ കക്ഷി ചേര്‍ത്തിരുന്നു. ഇതിലാണ് നിലപാടറിയിച്ചത്. ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അദ്ധ്യക്ഷനായ ബഞ്ച് അറ്റോണി ജനറലിയും നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയ്ക്കും ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചിരുന്നു. ഇക്കാര്യത്തില്‍ ആറാഴ്ചയാണ് കേന്ദ്രസര്‍ക്കാരിനും നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയ്ക്കും കോടതി സമയം നല്‍കിയിരിയ്ക്കുന്നത്. ഏകപക്ഷീയമായ തലാഖും പുരുഷന് ഒരേസമയം ഒന്നിലധികം ഭാര്യമാരുണ്ടാകാം എന്നത് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രത്യേക പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിയ്ക്കാല്‍ ജസ്റ്റിസ് അനില്‍.ആര്‍.ദവേ, ജസ്റ്റിസ് ആദര്‍ശും ഗോയലും അംഗങ്ങളായ ഡിവിഷന്‍ ബഞ്ച് കഴിഞ്ഞ വര്‍ഷം നിര്‍ദ്ദേശിച്ചിരുന്നു.
വിവാഹം, വിവാഹമോചനം, തുടങ്ങിയവ അടക്കമുള്ള കാര്യങ്ങളിലുള്ള വ്യക്തിനിയമത്തെ ചോദ്യം ചെയ്യാന്‍ ജുഡീഷ്യറിയ്ക്ക് അവകാശമില്ലെന്ന് ജെ.യു.എച്ച് വ്യക്തമാക്കി. മൗലികാവകാശങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം കാര്യങ്ങള്‍ പരിശോധിയ്ക്കാന്‍ കോടതിയ്ക്ക് അധികാരമില്ലെന്നും ജമാ അത്ത് ഉലമ നിലപാടറിയിച്ചു. വ്യക്തിനിയമം പാര്‍ലമെന്റ് പാസാക്കിയതല്ലെന്നും അത് മതഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്‌ലതാണ്. ആര്‍ട്ടിക്കിള്‍ 13ല്‍ പരാമര്‍ശിയ്ക്കുന്ന പ്രാബല്യത്തിലുള്ള നിയമങ്ങള്‍ എന്ന വിഭാഗത്തില്‍ വ്യക്തിനിയമത്തെ പെടുത്താന്‍ കഴിയില്ലെന്നും ജെ.യു.എച്ച് അഭിപ്രായപ്പെട്ടു.
പൊതുസിവില്‍ കോഡ് സംബന്ധിച്ച ഭരണഘടനയിലെ പരാമര്‍ശം മാര്‍ഗനിര്‍ദ്ദേശകതത്വം മാത്രമാണെന്നും ജെ.യു.എച്ച് വാദിയ്ക്കുന്നു. ഷാ ബാനു കേസിനെ തുടര്‍ന്ന് 1986ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന മുസ്ലീം വനിത നിയമം സ്ത്രീകളുടെ അവകാശം ഉറപ്പാക്കുന്നുണ്ടെന്നും ജമാഅത്ത് ഉലമ വാദിയ്ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (8 minutes ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (16 minutes ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (44 minutes ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (1 hour ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (2 hours ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (2 hours ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (2 hours ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (3 hours ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (3 hours ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (4 hours ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (5 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (5 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (5 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (6 hours ago)

Malayali Vartha Recommends