Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.

ആരാധനാലയങ്ങളില്‍ സ്ത്രീകളുടെ പ്രവേശനം വിലക്കുന്നത് അവകാശ ലംഘനമെന്ന് വിദ്യാ ബാലന്‍

10 FEBRUARY 2016 12:33 PM IST
മലയാളി വാര്‍ത്ത.

ചില ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധക്കുന്നതിനെ കുറ്റപ്പെടുത്തി നടി വിദ്യാബാലന്‍ രംഗത്ത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളുടെ പേരില്‍ സ്ത്രീകളുടെ അവകാശങ്ങളെ ലംഘിക്കുന്നത് ശരിയല്ലെന്നും വിദ്യ പറഞ്ഞു. ഇത്തരമൊരു ചോദ്യം ഇപ്പോഴെങ്കിലും ഉന്നയിച്ചത് നന്നായി. സാമൂഹിക ജീവിതത്തിലും ജോലിയിലെ അവസരങ്ങളിലും ഉള്‍പ്പടെ എല്ലായിടത്തും സ്ത്രീക്കും പുരുഷനും തുല്യത ലഭിക്കണം, മാധ്യമങ്ങളോട് പ്രതികരിക്കവെ വിദ്യാ ബാലന്‍ പറഞ്ഞു. എനിക്ക് തോന്നുന്നത് നമ്മള്‍ സ്ത്രീകള്‍ തന്നെ നമുക്കെതിരെ നിരവധി വിലക്കുകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ചില ജോലികള്‍, അത് പുരുഷന്മാര്‍ക്ക് മാത്രം അവകാശപ്പെടുന്നതായി നിലകൊള്ളുന്നു. ഇവിടെ സ്ത്രീകള്‍ക്ക് പിന്നാമ്പുറങ്ങളിലാണ് സ്ഥാനം. ആഗ്രഹങ്ങളെ വളരാന്‍ സഹായിക്കാത്ത എല്ലാത്തിനെയും നാം മറികടക്കേണ്ടതുണ്ട്. എനിക്ക് സാരി ധരിക്കാന്‍ ഇഷ്ടമാണ്. എന്നാല്‍ എല്ലാവരും ചോദിക്കുന്നു എന്തുകൊണ്ടാണ് നിങ്ങള്‍ പ്രായം കൂടിയവരുടെ വസ്ത്രം ധരിക്കുന്നതെന്ന്.

എനിക്ക് സാരി ധരിക്കുന്നത് ഇഷ്ടമാണ്, അതിനാല്‍ ഇനിയും ധരിക്കുകതന്നെ ചെയ്യും എന്നാവും ഇത്തരക്കാര്‍ക്കുള്ള എന്റെ മറുപടി. ഇത് ഫെമിനിസമല്ല, സത്യമാണെന്ന് താരം പറയുന്നു. അപരിചിതരില്‍നിന്നല്ല, ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്ള നിര്‍ദേശങ്ങളും മറ്റുമാണ് ഒരു സ്ത്രീയെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളി നിര്യാതനായി  (4 minutes ago)

തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര  (7 minutes ago)

കെ എൻ ലളിത അന്തരിച്ചു... രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം...    (27 minutes ago)

പുൽപ്പള്ളിയിൽ മാരനെ കൊലപ്പെടുത്തിയ കടുവ പിടിയിൽ.  (45 minutes ago)

ഷോക്കേറ്റ് കപ്പൂർ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും...  (1 hour ago)

കോർപ്പറേഷനുകളിലെ മേയർ, ഡെപ്യൂട്ടി മേയർ, മുൻസിപ്പാലിറ്റികളിലെ  (1 hour ago)

മോദി ജനുവരിയില്‍ കേരളത്തിലെത്തിയേക്കും.  (1 hour ago)

തിരുവനന്തപുരം കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ...  (2 hours ago)

പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു...  (2 hours ago)

വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം നോക്കി വീടിന്റെ വാതില്‍ തകര്‍ത്ത് 60 പവന്‍ കവര്‍ന്നു  (9 hours ago)

ലഹരി വില്പന കേസില്‍ യുവതിയും കാമുകനും ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍  (10 hours ago)

പുതുവര്‍ഷത്തില്‍ നരേന്ദ്ര മോദി കേരളത്തില്‍  (11 hours ago)

ശബരിമല സ്വർണ്ണക്കൊള്ള; കൊള്ളക്ക് പിന്നിൽ വലിയൊരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (14 hours ago)

വര്‍ഗീയ പ്രചാരണം, വിദ്വേഷം വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍ ഇതൊക്കെ കേരളത്തില്‍ ആര്‍ എസ് എസ് പ്രയോഗിച്ചു; ആര്‍ എസ് എസിന് ഒരുകാലത്തും കീഴടക്കാന്‍ പറ്റാത്തതാണ് നമ്മുടെ നാടിന്‍റെ മതേതര മനസ്സെന്ന് മുഖ്യമന്  (15 hours ago)

Malayali Vartha Recommends