Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..


സ്വർണവിലയിൽ നേരിയ വർദ്ധനവ്....


ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത


ശബരിമലയിൽ നിന്ന് കവർന്ന സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി... തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി

വേശ്യാവൃത്തി ഇന്ത്യയിലും നിയമവിധേയമാകുന്നു..

15 FEBRUARY 2016 04:21 AM IST
മലയാളി വാര്‍ത്ത.

More Stories...

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ

ഹിമാചൽ പ്രദേശിലെ വിദൂര മലനിരകളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കനത്ത ജാഗ്രതാ നിർദേശം....ഷിങ്കു ലാ പാസിൽ ചരക്ക് ലോറി കടന്നുപോകുന്നതിനിടെ പാലം തകർന്നു വീണു, ​ഗതാ​ഗതതടസ്സം, ലോറി പാലത്തിനിടയിൽ കുടുങ്ങിയ നിലയിൽ

രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു... ഇന്ധന, പാചകവാതക വില ഒരാഴ്ചക്കകം കുത്തനെ വർധിച്ചേക്കുമെന്ന് സൂചന

ഒടുവില്‍ ആ നിയമം എത്തുന്നു. ഹോട്ടലുകളില്‍ റെയ്ഡ് നടത്തി അനാശാസ്യത്തിന്റെ പേരില്‍ പാവപ്പെട്ടവരെ പീഡിപ്പിക്കുന്ന പൊലീസ് തന്ത്രം ഇനി നടക്കില്ല.ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ എന്തു നടക്കുമ്പോഴാണ് കൊച്ചു ലോഡ്ജുകളും ഹോട്ടലുകളും പൊലീസുകാര്‍ റെയ്ഡിന് വേദിയാക്കുന്നത്. പിടിക്കപ്പെടുന്നവരെ നിരനിരയായി കൊണ്ടു പോയി പത്രങ്ങളില്‍ ചിത്രവും നല്‍കി അപമാനിക്കല്‍ ഇനി നടക്കില്ല. ലോഡ്ജ് മുതലാളിമാരെ വിരട്ട് കൈക്കൂലിയും പൊലീസുകാര്‍ക്ക് അന്യമാവുകയാണോ? സ്വകാര്യമായ ലൈംഗികത്തൊഴില്‍ നിരോധിച്ചിട്ടില്ലാത്ത രാജ്യത്ത് ഇതിലേര്‍പ്പെടുന്ന പ്രായപൂര്‍ത്തിയായവരെ ബുദ്ധിമുട്ടിക്കാനോ ക്രിമിനല്‍ നടപടിയെടുക്കാനോ പൊലീസ് തയ്യാറാകരുതെന്ന് സുപ്രീംകോടതിയുടെ പാനല്‍ നിര്‍ദ്ദേശിച്ചതാണ് ഇതിന് കാരണം.
2011ല്‍ നിയമിച്ച പാനലാണ് ഇത്തരം സുപ്രധാന നിര്‍ദ്ദേശങ്ങളോടെ മാര്‍ച്ചില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങുന്നത്. ചുവന്ന തെരുവുകളിലെ വൃത്തിയില്ലാ സാഹചര്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന തൊഴിലാളികളെ പൊലീസ് പലപ്പോഴും ബുദ്ധിമുട്ടിക്കുന്നതായാണ് പാനലിന്റെ കണ്ടെത്തല്‍. സമ്മതത്തോടെയുള്ള ലൈംഗികത്തൊഴിലും വേശ്യാലയം നടത്തലും നിയമവിരുദ്ധമല്ലാത്തിടത്തോളം തൊഴില്‍ ചെയ്യുന്നവരെ അറസ്റ്റ് ചെയ്യുകയോ പിഴ ചുമത്തുകയോ ചെയ്യരുത്. ഇവരെ ദ്രോഹിക്കുകയോ ഇരകളായി ചിത്രീകരിക്കുകയോ ചെയ്യരുത് പാനല്‍ നിര്‍ദ്ദേശിക്കുന്നു. ഇതോടെ അനാശാസ്യത്തിന്റെ പേരിലെ റെയ്ഡുകളും അവസാനമാകും.
അസാന്മാര്‍ഗ്ഗികത തടയല്‍ നിയമം(ഇമ്മോറല്‍ ട്രാഫിക് പ്രിവന്‍ഷന്‍ ആക്ട്) ദുരുപയോഗം ചെയ്യാതിരിക്കാന്‍ നിയമത്തില്‍ നിന്ന് 'പ്രലോഭനം' എന്ന കുറ്റം ഇല്ലാതാക്കണമെന്നും പാനല്‍ പറയുന്നു. ലൈംഗികവൃത്തിക്കായി പ്രലോഭിപ്പിച്ചാല്‍ 500 രൂപ പിഴവും ആറുമാസം തടവുമാണ് വ്യവസ്ഥ ചെയ്യുന്നത്. അന്തസുള്ള ജീവിതമാഗ്രഹിച്ച് ലൈംഗികത്തൊഴില്‍ വിടുന്നവരെ പുനരധിവസിപ്പിക്കാനുള്ള മാര്‍ഗരേഖയും മുതിര്‍ന്ന അഭിഭാഷകന്‍ പ്രദീപ് ഘോഷിന്റെ നേതൃത്വത്തിലുള്ള പാനല്‍ നിര്‍ദ്ദേശിക്കുന്നു. ദാരിദ്ര്യം കൊണ്ടാണ് ഇന്ത്യയിലെ 12 ലക്ഷം ലൈംഗികത്തൊഴിലാളികളില്‍ ഭൂരിഭാഗവും തൊഴിലിനിറങ്ങുന്നത്.
ലൈംഗികത്തൊഴില്‍ ചെയ്യുന്ന 18 വയസ് കഴിഞ്ഞവരെ 10 കൊല്ലം തടവിലാക്കാന്‍ അധികാരം നല്‍കുന്ന നിയമം ഭേദഗതി ചെയ്യണം. തൊഴിലില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്ന് തെളിഞ്ഞിട്ടില്ലാത്ത പക്ഷം ഇവരുടെ രക്ഷിതാക്കള്‍ക്കോ പങ്കാളികള്‍ക്കോ കുട്ടികള്‍ക്കോ എതിരെ നടപടിയെടുക്കരുത്. പരസ്യമായ ലൈംഗികത്തൊഴില്‍ നിയമവിധേയമല്ലാത്തതിനാല്‍ അത് ചെയ്യുന്നവരെ പരിഹാരശാലകളിലേക്കാണ് അയയ്‌ക്കേണ്ടത്,? ജയിലിലേക്കല്ല കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (12 minutes ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (28 minutes ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (43 minutes ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (1 hour ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (1 hour ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (1 hour ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (1 hour ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (1 hour ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (2 hours ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (2 hours ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (2 hours ago)

US-IRAN ട്രംപിന്റെ പതിനെട്ടാം അടവോ..?  (2 hours ago)

ഉറ്റുനോക്കി ആരാധകർ.... ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം  (3 hours ago)

ഹിമാചൽ പ്രദേശിലെ വിദൂര മലനിരകളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കനത്ത ജാഗ്രതാ നിർദേശം....ഷിങ്കു ലാ പാസിൽ ചരക്ക് ലോറി കടന്നുപോകുന്നതിനിടെ പാലം തകർന്നു വീണു, ​ഗതാ​ഗതതടസ്സം, ലോറി പാലത്തിനിടയിൽ കുടുങ്ങി  (3 hours ago)

Malayali Vartha Recommends