Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

104 വയസുള്ള മുത്തശ്ശിയുടെ കാല് തൊട്ട് വന്ദിച്ച് മോഡി, സ്വന്തം ആടുകളെ വിറ്റ 104 വയസുള്ള മുത്തശ്ശി എല്ലാവര്‍ക്കും പ്രചോദനമെന്ന് മോഡി

22 FEBRUARY 2016 09:05 PM IST
മലയാളി വാര്‍ത്ത.

More Stories...

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ

26കാരന്റെ ശരീരത്തിൽ ഗർഭപാത്രം കണ്ടെത്തി..പെർസിസ്റ്റന്റ്‌ മ്യൂളേറിയൻ ഡക്‌റ്റ് സിൻഡ്രോം (പിഎംഡിഎസ്) എന്ന രോഗമാണ് ഇതിന് കാരണം..ഒടുവിൽ സംഭവിച്ചത്..

വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും

ലക്‌നൗ-ദമാം ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

വയസായി എന്ന് പറഞ്ഞ് വീട്ടിനുള്ളില്‍ തന്നെ കഴിയാന്‍ പറ്റില്ല. ഏത് പ്രായം ആയാലും ചെയേണ്ട ജോലി കൃത്യസമയത്ത് ചെയ്യുക തന്നെ ചെയ്യും. അതാണ് 104 വയസുള്ള മുത്തശ്ശിയുടെ തീരുമാനം. എല്ലാവര്‍ക്കും മാതൃക തന്നെയാണ് ഈ മുത്തശ്ശി. ആരാണ് ആ മുത്തശ്ശി എന്നല്ലേ. കുന്‍വര്‍ ഭായ് എന്നാണ് ആ 104കാരിയുടെ പേര്. ശുചിമുറികള്‍ നിര്‍മിക്കുന്നതിനായി സ്വന്തം ആടുകളെ വിറ്റ 104 വയസുള്ള മുത്തശ്ശിയുടെ കാലുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ട് ദിവസങ്ങള്‍ക്ക്് മുമ്പ്് തൊട്ട് വന്ദിച്ചു. ചത്തീസ്ഗഡിലെ നക്‌സല്‍ ബാധിത മേഖലയിലെ കൊട്ടബാരി ഗ്രാമത്തിലെ കുന്‍വര്‍ ഭായിയുടെ കാലുകളിലാണ് മോദി തൊട്ടത്. റൂര്‍ബാന്‍ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മോദി. ടിവി കാണാത്ത പത്രങ്ങള്‍ വായിക്കാത്ത ഉള്‍ഗ്രാമത്തിലുള്ള 104 വയസുള്ള ഒരു സ്ത്രീയ്ക്ക് ശുചിമുറികള്‍ നിര്‍മിക്കുന്നതിന്റെ ആവശ്യകത മനസിലായി. ശുചിത്വമുള്ള ഇന്ത്യയെന്ന സന്ദേശം എങ്ങനെയോ അവരിലുമെത്തിയെ് പ്രധാനമന്ത്രി പറഞ്ഞു. ആടുകളെ വിറ്റ് സ്വന്തം വീട്ടില്‍ ശുചിമുറി നിര്‍മിക്കുകയും മറ്റുള്ളവരെ അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. രാജ്യം മാറുകയാണ്. ശുചിത്വ ഇന്ത്യയെന്ന സ്വപ്നം നടപ്പിലാക്കാന്‍ ഗ്രാമത്തിലെ ഒരു സ്ത്രീ മുന്നോട്ടുവരികാണ്. അവര്‍ എല്ലാവര്‍ക്കും പ്രചോദനമാണ്, പ്രത്യേകിച്ച് യുവാക്കള്‍ക്ക്. മോദി പറഞ്ഞു. ആടുകളെ വിറ്റാണ് കുന്‍വര്‍ ഭായ് വീട്ടില്‍ രണ്ട് ശുചിമുറികള്‍ നിര്‍മിച്ചത്. ഇതു കൂടാതെ മറ്റുള്ളവരോട് ശുചിമുറിയുടെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ ഈ ഗ്രാമത്തിലെ എല്ലാ വീടുകളിലും ശുചിമുറിയുണ്ട്. എല്ലാപ്രായക്കാര്‍ക്കും ഈ മുത്തശ്ശി പ്രചോദനവും മാതൃകയുമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (3 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (3 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (4 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (4 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (4 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (4 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (5 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (5 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (5 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (5 hours ago)

ഷാർജ ഭരണകുടുംബാംഗം ശൈഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം...  (6 hours ago)

തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...  (6 hours ago)

വിജയന്റെ മകനേയും തൂക്കണം ഇടിവെട്ടേറ്റ് പിണറായി; മുട്ടന്‍ പണി ! ഈ ഡി അബുദാബിയിലേക്കോ ? നാല് വഴിക്കൂടെ അടിതുടങ്ങി  (6 hours ago)

അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...  (6 hours ago)

പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി  (6 hours ago)

Malayali Vartha Recommends