ജാട്ട് സംവരണം: രണ്ടു ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വെ

ജാട്ട് സംവരണ പ്രക്ഷോഭത്തെത്തുടര്‍ന്ന് രണ്ടു ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു. ബുധനാവ്ച രാവിലെ 9.30 ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെടേണ്ട കൊച്ചുവേളി - അമൃത്‌സര്‍ എക്‌സ്പ്രസും ചൊവ്വാഴ്ച രാവിലെ 8.55 നു ചണ്ഡിഗഡില്‍നിന്നു പുറപ്പെടുന്ന ചണ്ഡിഗഡ്- കൊച്ചുവേളി എക്‌സ്പ്രസുമാണ് റദ്ദാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























