Widgets Magazine
29
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടലാക്രമണ ഭീഷണി: പള്ളിത്തുറ തീരത്ത് വീടുകൾ കടലെടുക്കുമെന്ന ഭീതിയിൽ നിരവധി മത്സ്യത്തൊഴിലാളികൾ...


അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക്; 36 മണിക്കൂറോളം കുവൈത്ത് വിമാനത്താവളത്തിൽ മകൾക്കൊപ്പം കഴിയേണ്ടിവന്ന അമ്മ: മുൻനിര എയർലൈനുകൾ റദ്ദാക്കി...


വിവാഹേതര ബന്ധത്തിലുണ്ടായ കുഞ്ഞുങ്ങളുടെ അവശിഷ്ഠങ്ങള്‍ കെട്ടിപ്പൊതിഞ്ഞ് പോലീസ് സ്റ്റേഷനിൽ യുവാവ്; ചുരുളഴിഞ്ഞത് പുതുക്കാട് ഞെട്ടിയ കൊലപാതകം...


ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യക്കാരൻ ശുഭാംശു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ കഴിയുന്ന നിമിഷം..


സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ ലഭിയ്ക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കലക്ടർ..

ഉത്തരാഖണ്ഡിലെ ശക്തമായ മേഘവിസ്‌ഫോടനത്തില്‍ ഒമ്പത് പേരെ കാണാതായതായി സംശയം

29 JUNE 2025 11:52 AM IST
മലയാളി വാര്‍ത്ത


ഉത്തരാഖണ്ഡിലെ ശക്തമായ മേഘവിസ്‌ഫോടനത്തില്‍ ഒമ്പത് റോഡ് നിര്‍മ്മാണ തൊഴിലാളികളെ കാണാതായി. ഉത്തരകാശി ജില്ലയിലെ യമുനോത്രി ദേശീയ പാതയിലാണ് ഇന്ന് പുലര്‍ച്ചെയുണ്ടായ ശക്തമായ മേഘവിസ്‌ഫോടനത്തില്‍ ഒമ്പത് തൊഴിലാളികള്‍ ഒഴുക്കില്‍ പെട്ടതായി സംശയം


യമുനോത്രി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ ബാര്‍കോട്ട് പ്രദേശത്തെ സിലായ് വളവിനു സമീപത്ത് ജോലിചെയ്യുന്ന തൊഴിലാളികളെയാണ് കാണാതായതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ദുരന്ത നിവാരണ അതോറിറ്റി സംഘം പ്രദേശത്തെത്തി നടത്തിയ തിരച്ചിലിനിടയിലാണ് റോഡ് നിര്‍മ്മാണ തൊഴിലാളികള്‍ ടെന്റുകള്‍ കെട്ടി താമസിച്ചിരുന്നതായി കണ്ടെത്തിയത്.

കനത്ത മഴയില്‍ അവയില്‍ ചിലത് ഒഴുകിപോയി. ഈ സാഹചര്യത്തിലാണ് പൊലീസും ദുരന്ത നിവാരണ അതോറിറ്റിയും സംശയം പ്രകടിപ്പിക്കുന്നത്. ഇതുവരെ ഒമ്പതുപേരെ കാണാതായിട്ടുണ്ട്. ഇവരെല്ലാം തന്നെ നേപ്പാള്‍ വംശജരാണ്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.




അതേസമയം ജില്ലയിലെ പലപ്രദേശങ്ങളിലും കനത്തമഴയില്‍ വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ യമുന ഉള്‍പ്പെടെയുള്ള നദികളില്‍ ജലനിരപ്പ് ഇനിയും ഉയരുമെന്ന് അധികൃതര്‍

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതി നൗഷാദുമായുള്ള ഹേമചന്ദ്രന്റെ പണമിടപാടാണ് കൊലയില്‍ കലാശിച്ചത്  (1 hour ago)

ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങുന്ന സ്ഥിതി ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ മാത്രം കാര്യമല്ല; സംസ്ഥാനത്തെ ഇടതുസര്‍ക്കാരിന്റെ ഭരണ തകര്‍ച്ചയുടെ നേര്‍ചിത്രമാണ് ഈ വെളിപ്പെടുത്തലെന്ന് കെപിസിസി പ്രസിഡന്റ് സ  (2 hours ago)

ബവിനും അനീഷയും തമ്മില്‍ പ്രണയമാണെന്ന് അറിയാമായിരുന്നു  (2 hours ago)

കടലാക്രമണ ഭീഷണി: പള്ളിത്തുറ തീരത്ത് വീടുകൾ കടലെടുക്കുമെന്ന ഭീതിയിൽ നിരവധി മത്സ്യത്തൊഴിലാളികൾ...  (2 hours ago)

സ്വന്തം പ്രൊഫഷനോട്‌ അങ്ങേയറ്റത്തെ കൂറും ആത്മാർത്ഥതയും ഉള്ളത് കൊണ്ടാണ് ജീവനെ പോലെ സ്നേഹിച്ച സർക്കാർ ഡോക്ടർ പദവി ഡോ ഹാരിസിന് ഉപേക്ഷിക്കാൻ തോന്നിയത്; ഈ നെറികെട്ട സിസ്റ്റത്തിൽ ജോലിയോട് കൂറും ആത്മാർത്ഥയും  (2 hours ago)

ഭരണഘടനയും പവിത്രതയും മൂല്യവും നഷ്ടപ്പെടുത്താനും ഇന്ത്യയെ മറ്റൊരു രാഷ്ട്രമാക്കി മാറ്റാനുമുള്ള നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കും ; ആര്‍.എസ്.എസ് നേതാക്കളുടെ നീക്കത്തിനെതിരെ യു.ഡി.എഫ് അതിശക്തമായ കാമ്പയിന്  (2 hours ago)

അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക്; 36 മണിക്കൂറോളം കുവൈത്ത് വിമാനത്താവളത്തിൽ മകൾക്കൊപ്പം കഴിയേണ്ടിവന്ന അമ്മ: മുൻനിര എയർലൈനുകൾ റദ്ദാക്കി...  (2 hours ago)

ഒക്ടോബർ ഏഴിന് ഇസ്രയേൽ അതിർത്തിയിലെ ഹമാസ് ആക്രമണത്തിന്റെ സൂത്രധാരൻ; പലസ്തീൻ സായുധ സംഘടനയായ ഹമാസ് സഹസ്ഥാപകൻ ഹകം മുഹമ്മദ് ഇസ അൽ ഇസയെ വധിച്ച് ഇസ്രയേൽ പ്രതിരോധ സേന  (3 hours ago)

വിവാഹേതര ബന്ധത്തിലുണ്ടായ കുഞ്ഞുങ്ങളുടെ അവശിഷ്ഠങ്ങള്‍ കെട്ടിപ്പൊതിഞ്ഞ് പോലീസ് സ്റ്റേഷനിൽ യുവാവ്; ചുരുളഴിഞ്ഞത് പുതുക്കാട് ഞെട്ടിയ കൊലപാതകം...  (3 hours ago)

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Shubhanshu Shukla ശുക്ലയുമായി സംസാരിച്ച് നരേന്ദ്രമോദി;  (6 hours ago)

കേരളത്തിൽ പെരുംമഴ..  (6 hours ago)

VS പിണറായിയോട് മാത്രമാണ് ശത്രുത.  (6 hours ago)

സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രവാസികളെ സ്വർണം ദുബായിൽ നിന്നാണോ വാങ്ങുന്നത്? ഇത് അറിഞ്ഞില്ലെക്കിൽ പണി UAEലേക്കു വരാൻ 170 ദിർഹം മതി  (6 hours ago)

Malayali Vartha Recommends