Widgets Magazine
30
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരുവയസുകാരനെ ബാധിച്ചത് കടുത്ത മഞ്ഞപ്പിത്തം; കുട്ടി മരിച്ചത് ചികിത്സ വൈകിയതിനാലാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്: ചികിത്സ നൽകിയെങ്കിൽ എന്ത് മരുന്ന് നൽകി..? രാസപരിശോധനാഫലം നിർണായകം


സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖര്‍


സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖര്‍


കടലാക്രമണ ഭീഷണി: പള്ളിത്തുറ തീരത്ത് വീടുകൾ കടലെടുക്കുമെന്ന ഭീതിയിൽ നിരവധി മത്സ്യത്തൊഴിലാളികൾ...


അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക്; 36 മണിക്കൂറോളം കുവൈത്ത് വിമാനത്താവളത്തിൽ മകൾക്കൊപ്പം കഴിയേണ്ടിവന്ന അമ്മ: മുൻനിര എയർലൈനുകൾ റദ്ദാക്കി...

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി...

30 JUNE 2025 10:30 AM IST
മലയാളി വാര്‍ത്ത

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. രാജസ്ഥാന്‍ ഗോഗുണ്ട സ്വദേശി ലളിത് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ ആറായി. ബസ് മറിഞ്ഞ സ്ഥലത്ത് നിന്ന് 150 കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്.. 18 പേരാണ് ബസിലുണ്ടായിരുന്നത്. ബസ് മുകളിലേക്ക് പോകുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് മറിയുകയായിരുന്നു.

രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ബദരീനാഥിലേക്ക് തീര്‍ത്ഥാടകരുമായി പോയ 31 സീറ്റുള്ള ബസ്, രുദ്രപ്രയാഗിനും ഗൗച്ചറിനും ഇടയിലുള്ള ഘോള്‍തിറിന് സമീപത്ത് അളകനന്ദ നദിയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ഇനിയും ആളുകളെ കണ്ടെത്താനായുണ്ട്. അവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആന്തൂറിയം വളര്‍ത്തിയെടുക്കുകയാണെങ്കില്‍ വരുമാനത്തിനു പുറമേ  (27 minutes ago)

സ്വര്‍ണവിലയില്‍ ഇടിവ്....  (29 minutes ago)

നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു...  (36 minutes ago)

കിടപ്പറയിൽ കെട്ടിപ്പിടിച്ച നിലയിൽ മൃതദേഹങ്ങൾ.! കോട്ടയം ഈരാറ്റുപേട്ടയിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് മരുന്ന് കുത്തി വച്ചെന്ന് സംശയം; മൃതദേഹത്തിന് സമീപത്ത് സിറിഞ്ചുകൾ  (43 minutes ago)

പി. ജയരാജൻ തീഗോളമായി ഗോവിന്ദനും പിണറായിയും മുട്ടുമടക്കി.... ഇനി ബേബിയുടെ കുറുമുന്നണി  (44 minutes ago)

താത്കാലിക ചുമതല എഡിജിപി എച്ച് വെങ്കിടേഷിന്  (1 hour ago)

കാര്‍ലോസ് അല്‍കാരസ് ആദ്യ മത്സരത്തില്‍ ഇറ്റാലിയന്‍ താരം ഫാബിയോ...  (1 hour ago)

യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി  (1 hour ago)

ഒഴുക്കില്‍പ്പെട്ട് കാണാതായ രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി  (1 hour ago)

രക്തസ്രാവം വന്ന് ഗുരുതരാവസ്ഥയിലായ സ്ത്രീയ്ക്ക് സഹായകരായത് പോലീസ്  (2 hours ago)

നവജാതശിശുക്കളുടെ കൊലപാതകം; കല്യാണത്തിന് മുന്നേ ലൈംഗീകത ..!! വീടിനു പിന്നിൽ അനീഷ കാട്ടിക്കൂട്ടിയത് എല്ലാം കണ്ട് അയൽവാസി!!! ഗർഭമറിയാതിരിക്കാൻ തുണികെട്ടി മറച്ചു വച്ചു; കുഞ്ഞിനെ കുഴിച്ചിടുന്നതിനിടെ സംഭവിച  (2 hours ago)

ഒരുവയസുകാരനെ ബാധിച്ചത് കടുത്ത മഞ്ഞപ്പിത്തം; കുട്ടി മരിച്ചത് ചികിത്സ വൈകിയതിനാലാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്: ചികിത്സ നൽകിയെങ്കിൽ എന്ത് മരുന്ന് നൽകി..? രാസപരിശോധനാഫലം നിർണായകം  (2 hours ago)

ഒന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍  (2 hours ago)

ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പുതിയ പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖര്‍  (3 hours ago)

Malayali Vartha Recommends