Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയെ സംരക്ഷിച്ചു കൊണ്ട് രംഗത്ത് വരുന്നത് കാണാൻ സാധിക്കുന്നു.. ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ...


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍

05 JULY 2025 08:22 PM IST
മലയാളി വാര്‍ത്ത

More Stories...

നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം

രണ്ട് വര്‍ഷത്തോളം രാജസ്ഥാന്‍ പൊലീസ് അക്കാദമിയില്‍ സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയും സോഷ്യല്‍ മീഡിയയില്‍ വീഡിയോസ് ഇടുകയും ചെയ്ത യുവതി ഒടുവില്‍ പിടിയില്‍. മോന ബുഗാലിയ എന്ന മൂളിയാണ് അറസ്റ്റിലായത്. പരീക്ഷയില്‍ പരാജയപ്പെട്ടതിന് പിന്നാലെ യുവതി വ്യാജ രേഖകളുടെ പിന്‍ബലത്തോടെയാണ് സബ് ഇന്‍സ്‌പെക്ടറായി പൊതുസമൂഹത്തിന് മുന്നില്‍ തിളങ്ങിയത്.

പൊലീസ് ഉദ്യോഗസ്ഥരുടെ വിരുന്നുകളിലും ചടങ്ങുകളിലും പങ്കെടുത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം നിന്ന് ചിത്രങ്ങളെടുക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടുവര്‍ഷത്തോളം അവര്‍ പൊലീസിനെയും നാട്ടുകാരെയും പറ്റിച്ചു. പിന്നീട് 2023ല്‍ തട്ടിപ്പ് പുറത്തായപ്പോള്‍ ഒളിവില്‍ പോയിി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രാജസ്ഥാനിലെ സിക്കാറില്‍ നിന്നാണ് യുവതിയെ പിടികൂടിയത്.

രാജസ്ഥാനിലെ നാഗൗര്‍ സ്വദേശിയാണ് മോന. പിതാവ് ട്രക്ക് ഡ്രൈവറാണ്. പൊലീസില്‍ ജോലിക്ക് കയറുക എന്നത് വലിയ സ്വപ്നമായിരുന്നു. എന്നാല്‍ 2021ല്‍ യോഗ്യത പരീക്ഷയില്‍ പരാജയപ്പെട്ടു. ശേഷം അവര്‍ 'മൂളി ദേവി' എന്ന വ്യാജ പേരില്‍ രേഖകള്‍ സൃഷ്ടിച്ച് സബ് ഇന്‍സ്‌പെക്ടറായി തിരഞ്ഞെടുത്തതായി അവകാശപ്പെടുന്ന സന്ദേശം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. കൂടാതെ യൂണിഫോം അണിഞ്ഞ് കറങ്ങി നടന്നു. ചില പൊലീസ് വാട്‌സാപ്പ് ഗ്രൂപ്പിലും മോന കയറിക്കൂടി പലരുമായി സംവദിക്കുകയും ചെയ്തു. അവരെക്കുറിച്ച് ആര്‍ക്കും സംശയം തോന്നിയില്ല. പരേഡ് ഗ്രൗണ്ടില്‍ യൂണിഫോമില്‍ വരികയും സേനയിലെ പുതിയ അംഗങ്ങളുമായി പരിചയം സ്ഥാപിക്കുകയും ചെയ്തു.

ചില ട്രെയിനി സബ് ഇന്‍സ്‌പെക്ടര്‍മാര്‍ മോനയുടെ ഐഡന്റിറ്റിയെക്കുറിച്ച് സംശയം ഉന്നയിച്ചപ്പോഴാണ് കള്ളം പൊളിഞ്ഞത്. പിന്നാലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മോന ഒളിവില്‍ പോയത്. അറസ്റ്റിന് പിന്നാലെ മോന താമസിച്ച വാടകമുറിയില്‍ പൊലീസ് പരിശോധന നടത്തി. ഏഴ് ലക്ഷം രൂപയും മൂന്ന് പ്രത്യേക പൊലീസ് യൂണിഫോമുകളും രാജസ്ഥാന്‍ പൊലീസ് അക്കാദമിയിലെ പരീക്ഷ പേപ്പറുകളും അവിടെ നിന്ന് കണ്ടെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (59 minutes ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (1 hour ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (1 hour ago)

അതിതീവ്ര ന്യൂനമർദ്ദം..  (1 hour ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (1 hour ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (3 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (5 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (6 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (6 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (6 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (7 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (7 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (7 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (8 hours ago)

Malayali Vartha Recommends