Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

നവജാത ശിശു മരിച്ചെന്ന് ഡോക്ടർമാർ..!സംസ്കാര ചടങ്ങിന് കുഴിയിലേക്ക് എടുത്തതും കുഞ്ഞ് കരഞ്ഞു..! ജീവനോടെ

11 JULY 2025 02:27 PM IST
മലയാളി വാര്‍ത്ത

ഡോക്ടർമാർ മരിച്ചതായി ഉറപ്പ് വരുത്തിയ നവജാത ശിശുവിന് ജീവനുണ്ടെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത് 12 മണിക്കൂറിനുശേഷം. അംബജോഗൈയിലെ സ്വാമി രാമനാഥ തീർഥ സർക്കാർ ആശുപത്രിയിലാണ് സംഭവം. അടക്കം ചെയ്യുന്നതിനു തൊട്ട് മുൻപാണ് കുട്ടി കരഞ്ഞത്. ആശുപത്രി അധികൃതരുടെ അശ്രദ്ധയാണ് സംഭവത്തിന് കാരമായതെന്ന് കുഞ്ഞിന്റെ ബന്ധുക്കൾ ആരോപിക്കുമ്പോൾ ജനിച്ച ശേഷം ജീവന്‍റെ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ലാത്തതിനാലാണ് കുഞ്ഞിനെ മരിച്ചതായി ഉറപ്പ് വരുത്തിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ജൂലൈ 7ന് രാത്രിയോടെയാണ് യുവതി ആശുപത്രിയിൽ വെച്ച് കുഞ്ഞിന് ജന്മം നൽകുന്നത്. എന്നാൽ 8 മണിയോടെ കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് സംസ്ക്കാര ചടങ്ങുകൾക്കായി കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. പിറ്റേന്ന് രാവിലെ സംസ്കാരത്തിനായുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മൃതദേഹം സംസ്കരിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ കുട്ടിയുടെ മുഖം അവസാനമായി കാണണമെന്ന് മുത്തശ്ശി ആവശ്യപ്പെട്ടു. തുടർന്ന് കുഞ്ഞിന്റെ മുഖം മറച്ചിരുന്ന തുണി മാറ്റുകയായിരുന്നു.

 



ഇതോടെയാണ് കുഞ്ഞ് കരയാൻ ആരംഭിച്ചത്. ഉടൻ തന്നെ വീട്ടുകാർ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ ആരംഭിച്ചു. ജൂലൈ 8 ന് രാവിലെ 7:00 മണിയോടെയാണ് കുഞ്ഞിന് ജീവനുണ്ടെന്ന് തിരിച്ചറിയുന്നത്. മരിച്ചതായി പ്രഖ്യാപിച്ച് ഏകദേശം 12 മണിക്കൂറിനുശേഷം കുട്ടിയെ ജീവനോടെ കിട്ടിയത്. ജനിച്ച ശേഷം കുഞ്ഞിൽ ജീവന്‍റെ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മരുന്നുകളോട് പ്രതികരിച്ചിരുന്നില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 27 ആഴ്ചഭ്രൂണ വളർച്ചയുള്ളപ്പോഴാണ് യുവതി ആശുപത്രിയിലെത്തിയത്. പ്രസവത്തിൽ സങ്കീർണതകൾ ഉണ്ടായിരുന്നുവെന്ന് ഡോക്ടർ പറയുന്നു.

ജനിക്കുമ്പോൾ കുഞ്ഞിന് 900 ഗ്രാം ഭാരം മാത്രമാണുണ്ടായിരുന്നത്. കുഞ്ഞിന് ബലഹീനതയും ഭാരക്കുറവും ഉണ്ടായിരുന്നു, വൈദ്യശാസ്ത്രത്തിൽ സാധാരണയായി കാണുന്ന ജീവന്റെ ലക്ഷണങ്ങളൊന്നും കുഞ്ഞ് കാണിച്ചിരുന്നില്ലെന്നും, മരുന്നുകളോട് പ്രതികരിക്കാത്തതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചുവെന്ന് കരുതിയത്. അടുത്ത ദിവസം രാവിലെ വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് അന്വേഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടിട്ടുണ്ട്.

 

 



അതേസമയം, ആശുപത്രി അധികൃതർക്കെതിരെ കുഞ്ഞിന്‍റെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആശുപത്രി അധികൃതരുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്ന് നവജാതശിശുവിന്റെ മുത്തച്ഛൻ ആരോപിച്ചു. കുഞ്ഞ് മരിച്ചതായി കാണിച്ച് ആശുപത്രിയിൽ നിന്ന് ഒരു ഫോൺ കോൾ വന്നു. സംസ്കാരത്തിനായി കുഴി എടുക്കുമ്പോൾ ഭാര്യ കുഞ്ഞിന്റെ മുഖം കാണണമെന്ന് പറഞ്ഞു. തുണി നീക്കം ചെയ്തപ്പോൾ കുഞ്ഞ് ജീവിച്ചിരിപ്പുണ്ടായിരുന്നു. ഇത് ആശുപത്രിയുടെ അശ്രദ്ധയാണ്. ഇത് സംഭവിക്കാൻ പാടില്ലാത്തതാണ്. ജീവിച്ചിരിക്കുന്ന എത്ര പേരെ മരിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ടാകുമെന്നും കുട്ടിയുടെ മുത്തച്ഛൻ സഖാറാം ഘുഗെ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (58 minutes ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (1 hour ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (1 hour ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (1 hour ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (1 hour ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (1 hour ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (1 hour ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (1 hour ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (1 hour ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (1 hour ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (2 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (2 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (2 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (2 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (2 hours ago)

Malayali Vartha Recommends