Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

അഞ്ചു കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിയെ വിമര്‍ശിച്ച് സുപ്രീം കോടതി

22 SEPTEMBER 2025 10:25 PM IST
മലയാളി വാര്‍ത്ത

വിവാഹബന്ധം വേര്‍പെടുത്തുന്നതിന് അഞ്ചു കോടി രൂപ ജീവനാംശം ആവശ്യപ്പട്ട യുവതിയ്‌ക്കെതിരെ സുപ്രീം കോടതി. ആവശ്യത്തില്‍ ഉറച്ചുനിന്നാല്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് ജസ്റ്റിസ് ജെ.ബി പര്‍ദിവാല അദ്ധ്യക്ഷനായ ബെഞ്ച് യുവതിക്ക് മുന്നറിയിപ്പ് നല്‍കി.

ആമസോണ്‍ കമ്പനിയില്‍ എഞ്ചിനിയറാണ് യുവതിയുടെ ഭര്‍ത്താവ്. ജീവനാംശമായി 35 ലക്ഷം രൂപ നല്‍കാമെന്ന് ഭര്‍ത്താവ് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഭാര്യ അഞ്ചു കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. ഭര്‍ത്താവിന്റെ അഭിഭാഷകന്റെ വാദങ്ങള്‍ ഭാര്യയുടെ അഭിഭാഷകന്‍ എതിര്‍ക്കുകയും ആവശ്യപ്പെട്ട അഞ്ചു കോടിയില്‍ നിന്ന് തുക കുറച്ചതായി പറയുകയും ചെയ്തിരുന്നു. ജസ്റ്റിസ് പര്‍ദിവാല ഭര്‍ത്താവിന്റെ അഭിഭാഷകനോട് 'അവളെ തിരികെ വിളിക്കുന്നത് നിങ്ങള്‍ മണ്ടത്തരം കാണിക്കുന്നതിന് തുല്യമാണ്, നിങ്ങള്‍ക്ക് അവളെ നിലനിര്‍ത്താന്‍ കഴിയില്ല കാരണം അവളുടെ സ്വപ്നങ്ങള്‍ വളരെ വലുതാണ്.' എന്ന് ചൂണ്ടിക്കാണിച്ചു. അഞ്ചു കോടി രൂപയുടെ ആവശ്യം യുക്തിരഹിതമാണെന്ന് വിശേഷിപ്പിച്ച കോടതി ഇത്തരം നിലപാട് ശരിയല്ലെന്നും പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച ഒരു വര്‍ഷവും രണ്ടു മാസവും നീണ്ടുനിന്ന വിവാഹബന്ധം വേര്‍പെടുത്തുന്നതിന് ക്കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. വേര്‍പിരിഞ്ഞ ദമ്പതികളോട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഭാര്യയുടെ നിലപാടില്‍ മാറ്റമില്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടപ്പെടാത്ത ഉത്തരവ് പുറപ്പെടുവിക്കേണ്ടിവരുമെന്നും സുപ്രീം കോടതി സൂചിപ്പിച്ചു. ഭാര്യ ന്യായമായ രീതിയില്‍ മുന്നോട്ട് പോകുകയും കേസ് വളരെ പെട്ടന്ന് അവസാനിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടതി പറഞ്ഞു.

ഒക്ടോബര്‍ അഞ്ചിന് കോടതി ഇരു കക്ഷികളോടും സുപ്രീം കോടതിയിലെ മീഡിയേഷന്‍ സെന്ററില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. മദ്ധ്യസ്ഥ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമായിരിക്കും വിഷയം വീണ്ടും പരിഗണിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (16 minutes ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (30 minutes ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (47 minutes ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (1 hour ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (1 hour ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (14 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (14 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (17 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (17 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (19 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (19 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (19 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (19 hours ago)

Malayali Vartha Recommends