Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

വിജയ് മല്യയുമായി ഇമെയിലിലൂടെ നടത്തിയ അഭിമുഖത്തിന്റെ വിശദാംശങ്ങള്‍ സണ്‍ഡേ ഗാര്‍ഡിയന്‍ പത്രം പുറത്തുവിട്ടു

15 MARCH 2016 02:06 AM IST
മലയാളി വാര്‍ത്ത.

രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യ സണ്‍ഡേ ഗാര്‍ഡിയനു അഭിമുഖം നല്‍കിയതായുള്ള വാര്‍ത്ത മല്യ തന്റെ ട്വിറ്റര്‍ പേജിലൂടെ നിഷേധിച്ചിരുന്നു. ഇമെയിലിലൂടെ നടത്തിയ അഭിമുഖത്തിന്റെ വിശദാംശങ്ങള്‍ സണ്‍ഡേ ഗാര്‍ഡിയന്‍ പത്രം പുറത്തുവിട്ടു. ഇമെയിലിന്റെ പൂര്‍ണ്ണ രൂപം ചുവടെ.
ഞാനൊരു ഇന്ത്യക്കാരനാണ്. നാട്ടിലേക്കു തിരിച്ചു വരണമെന്നു എനിക്ക് ആഗ്രഹമുണ്ട്. എന്നാല്‍ എന്റെ ഭാഗം വ്യക്തമാക്കാനുള്ള അവസരം കിട്ടുമെന്നു ഉറപ്പില്ല. കുറ്റവാളിയായി ഞാന്‍ ചിത്രീകരിക്കപ്പെട്ടു കഴിഞ്ഞു. തിരിച്ചു വരാനുള്ള ശരിയായ സമയം ഇതല്ലെന്നുമാണു പത്രം പുറത്തുവിട്ട അഭിമുഖത്തില്‍ മല്യ പറഞ്ഞിരിക്കുന്നത്. താന്‍ പറയുന്ന കാര്യങ്ങള്‍ വളച്ചൊടിച്ച് എഴുതരുതെന്നും അതു തെറ്റിദ്ധാരണയ്ക്കിടയാക്കുമെന്നും മല്യ പറയുന്നു. ചോദ്യത്തിന് മറുപടിയായി താന്‍ പറയുന്ന ഉത്തരങ്ങള്‍ അതേപടി കൊടുക്കണമെന്നും മല്യ മാധ്യമപ്രവര്‍ത്തകനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്‍നിര മാധ്യമങ്ങളെല്ലാം തന്നെക്കുറിച്ച് നിരവധി കള്ളങ്ങള്‍ പറഞ്ഞു പരത്തുകയാണെന്നും താന്‍ ബലിയാടായി മാറിയിരിക്കുന്നുവെന്നും ഒരു ചോദ്യത്തിനു മറുപടിയായി മല്യ പറഞ്ഞു. താന്‍ ഇപ്പോള്‍ എവിടെയാണെന്നു വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഈ സമയത്ത് അതാണ് തനിക്ക് സുരക്ഷിതമെന്നും മല്യ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, താന്‍ അഭിമുഖം നല്‍കിയതായുള്ള പത്രത്തിന്റെ അവകാശവാദം തന്നെ ഞെട്ടിച്ചുവെന്നും ഒരു മാധ്യമത്തിനോടും താനൊന്നും പറഞ്ഞിട്ടില്ലെന്നും മല്യ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (3 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (3 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (3 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (3 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (3 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (6 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (7 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (8 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (8 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (8 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (8 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (9 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (9 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (9 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (9 hours ago)

Malayali Vartha Recommends