Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

ഇത്തവണ രണ്ടിലൊന്നറിയാം....ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ സുരേഷ് ഗോപിക്ക് മേല്‍ വീണ്ടും സമ്മര്‍ദ്ദം

17 MARCH 2016 05:23 AM IST
മലയാളി വാര്‍ത്ത.

ഉറങ്ങിക്കിടന്ന ആക്ഷന്‍ സ്റ്റാറിനെ ഒന്നു നന്നായി പറ്റിച്ചു. എന്നാല്‍ അടുത്ത അങ്കത്തിലോ. എങ്കില്‍ കലി തന്നെ..പിണക്കവും അകലിച്ചയും ഫലിച്ചു. ഓര്‍മ്മയില്ലാത്തവരെ ഓര്‍മ്മിപ്പിക്കാന്‍ സുരേഷ് ഗോപിക്കായി. സീറ്റുറപ്പ്. ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ സുരേഷ് ഗോപിക്ക് മേല്‍ വീണ്ടും സമ്മര്‍ദ്ദം
തിരുവനന്തപുരം സെന്‍ട്രലില്‍ ഇറങ്ങാനാണ് സുരേഷ് ഗോപിയോട് ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്. പക്ഷെ താരം ഇപ്പോഴും സമ്മതം മൂളിയിട്ടില്ല. നോ പറഞ്ഞ് പിന്മാറിയിട്ടും ആക്ഷന്‍ഹീറോയെ കളത്തിലിറക്കാനാണ് ബിജെപി ശ്രമം. താമര വിരിയുമെന്ന് പാര്‍ട്ടി ഉറച്ചു വിശ്വസിക്കുന്ന സമീപ മണ്ഡലങ്ങളായ നേമത്തും വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും തൊട്ടടുത്ത താര സാന്നിധ്യം നേട്ടമാകുമെന്നാണ് കണക്കുകൂട്ടല്‍. അടുത്ത മാസം 15 ന് ബാലഗോകുലമായി ബന്ധപ്പെട്ട് ദില്ലിയില്‍ മോദിയുമായി സുരേ് ഗോപി കൂടികാഴ്ച നടത്തുന്നുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച ഈ ദില്ലി യാത്ര നേരത്തെയാക്കാനാണ് പാര്‍ട്ടി ശ്രമം. മോദി തന്നെ നേരിട്ട് താരത്തെ ഉടന്‍ ദില്ലിക്ക് വിളിപ്പിക്കുമെന്നാണ് വിവരം. എന്നാല്‍ ഇപ്പോഴും പ്രചാരകന്റെ റോളിന് മാത്രമാണ് സുരേഷ് ഗോപിക്ക് താത്പര്യം പക്ഷെ മോദിയുടെ വിളിയോടെ മനസ്സ് മാറി താരം താമരചിഹ്നത്തില്‍ മത്സരിക്കുമെന്നാണ് നേതാക്കളുടെയും അണികളുടെയും പ്രതീക്ഷ.
സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായാല്‍ കേരളത്തില്‍ താമരയുടെ സാധ്യത ഏറുമെന്നാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും വിലയിരുത്തല്‍. ദില്ലിക്ക് സംഘം നല്‍കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം അടിവരയിട്ടതോടെയാണ് വീണ്ടും സമ്മര്‍ദ്ദം തുടങ്ങിയത്. പാര്‍ട്ടി വലിയ പ്രതീക്ഷ വയ്ക്കുന്ന തിരുവനന്തപുരം സെന്‍ട്രലില്‍ പറ്റിയ സ്ഥാനാര്‍ത്ഥിയെ ഇതുവരെ കണ്ടെത്താനുമായിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ലീഡ് നേടിയ സെന്‍ട്രലില്‍ താരം ഇറങ്ങണമെന്നാണ് ആവശ്യം. താരം മത്സരിക്കാനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (3 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (4 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (4 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (4 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (4 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (7 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (7 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (8 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (8 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (8 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (8 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (9 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (10 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (10 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (10 hours ago)

Malayali Vartha Recommends